Latest Posts

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം

ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. എല്ലാ കോഴ്‌സുകളിലേക്കും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനിച്ചു. കഥകളിയിൽ പെൺകുട്ടികൾക്ക് അവസരം നൽകിയത് കൊണ്ട് തന്നെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ….

റോഡ് നന്നായത് കൊണ്ട് മാത്രമായില്ല, മാന്യമായി വാഹനമോടിക്കാനും അറിഞ്ഞിരിക്കണം

കേരളത്തിന് എല്ലാകാലത്തും പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നത് റോഡുകളുടെ ശോചനീയാവസ്ഥയും വലിപ്പം കുറഞ്ഞ റോഡുകളുടെയും പേരിലായിരുന്നു. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും റോഡുകൾക്ക് മാത്രം മാറ്റമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഈ അവസ്ഥയ്ക്ക് മാറ്റം കുറിച്ചുകൊണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരി പാത….

വായ്പകൾക്ക് ഏപ്രിൽ 1 മുതൽ പിഴപ്പലിശ ഇല്ല, പിഴത്തുക മാത്രം

ന്യൂഡല്‍ഹി: വായ്‌പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ് ബാങ്കുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് നീട്ടിവച്ചത്. വീണ്ടും കാലാവധി നീട്ടാനിടയില്ല. ഏപ്രിൽ 1 മുതലെടുക്കുന്ന പുതിയ….

കേരളം ചുട്ടുപൊള്ളും, ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ ചൂട് ഉയരും

കേരളത്തില്‍ ചൂട് ഇനിയും ഉയരുമെന്നതിനാല്‍ സംസ്ഥാനത്ത് 11 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍ അനുഭവപ്പെടാം. തൃശൂരിലാണ് നിലവിലെ സാഹചര്യങ്ങള്‍ ഏറെ മോശമായിരിക്കുന്നത്. ഇന്നലെയും ഏറ്റവുമധികം ചൂട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്….

അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്

സംസ്ഥാനത്തെ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി അതിസുരക്ഷാ നമ്പർ പ്ലേറ്റിനെപ്പറ്റി വ്യക്തമാക്കിയത്. അതി സുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റ് (High….

കേരളത്തിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ മൂന്നുലക്ഷത്തിലധികം വർധന

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27-ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർപട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22-ന്….

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വില്പന: ഒരു വർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ

ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക് വിറ്റതിന് ഒരുവർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ‘ഓപ്പറേഷൻ അമൃത് എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും ഫാർമസികളുടെയും മെഡിക്കൽ ഷോപ്പുകളുടെയും ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്‌തത്…..

ആ​ഗോളതലത്തിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായി പഠനം

നിലവിൽ 8 ബില്യൺ ആളുകൾ നമ്മുടെ ഈ ഭൂമുഖത്ത് ജീവിക്കുന്നുണ്ട്. എന്നാൽ, വരുന്ന 80 വർഷംകൊണ്ട് ജനസംഖ്യാ നിരക്കിൽ വലിയ ഇടിവ് സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്. ആഗോള ഫെർട്ടിലിറ്റി നിരക്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 1950 -കൾ മുതൽ,….

ഈസ്റ്റർ ദിനത്തിലും ഈ ബാങ്കുകൾ പ്രവർത്തിക്കും,​ നിർദ്ദേശം നൽകി ആർ ബി ഐ

ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകി റിസർവ് ബാങ്ക്. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എജൻസി ബാങ്കുകളോടാണ് മാർച്ച് 31 ഞായറാഴ്ച തുറന്നു പ്രവർത്തിക്കാൻ ആർ.ബി.ഐ ആവശ്യപ്പെട്ടത്. നടപ്പു സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസം ഞായറാഴ്ച ആയതിനാലാണ് ഈ….