ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു
മഴ ശക്തമായതോടെ കോട്ടയം ജില്ലയിൽ പനിബാധിതരുടെ എണ്ണവും കൂടുന്നു. ദിവസം ശരാശരി 400 പേർ പനിയുടെ ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർ വേറെ. ഇടവിട്ടുള്ള മഴമൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകൾ പെരുകുന്നതുമാണ് പനി കൂടാൻ കാരണം. ആരോഗ്യവകുപ്പിന്റെ….










