മെഗാ സംഗീതനിശയ്ക്ക് വൈക്കം ബീച്ച് വേദിയാകും
സംഗീതപ്രേമികൾക്കും വിനോദസഞ്ചാരികൾക്കുമായി മെഗാ സംഗീതനിശയ്ക്ക് വൈക്കം ബീച്ച് മൈതാനിയിൽ വേദി ഒരുങ്ങുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈബ്രന്റ് അസോസിയേറ്റ്‌സ് എന്ന സാമൂഹിക സംഘടനയുടെ ആദ്യ സംരംഭമായാണ് ‘കായലരികത്ത് ‘എന്ന പേരിൽ വൈക്കത്ത് സംഗീതനിശ ഒരുങ്ങുന്നത്. വൈക്കം ബീച്ച് മൈതാനിയുടെ സവിശേഷതയും ടൂറിസം….










