ആറ് മാസമായി റേഷന്‍ വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പരിശോധന
സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസമായി റേഷന്‍ വിഹിതം വാങ്ങാത്ത മഞ്ഞ കാര്‍ഡ് (അന്ത്യോദയ അന്നയോജന അഥവാ എഎവൈ) ഉടമകളുടെ വീടുകളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനം. റേഷന്‍ വിഹിതം വാങ്ങാത്ത 11,590 മഞ്ഞ കാര്‍ഡ് ഉടമകളുടെ വീടുകളിലാണ് പരിശോധന. താലൂക്ക്….









