ചാന്ദ്രയാൻ 3 ; നിർണായക വഴിതിരിയൽ ഇന്ന് അർധരാത്രിക്കുശേഷം
ചാന്ദ്രയാൻ 3ന്റെ നിർണായക വഴിതിരിയൽ തിങ്കൾ അർധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂർത്തിയാക്കി ചൊവ്വ പുലർച്ചെ ഒന്നോടെ പേടകം ചന്ദ്രനിലേക്കു യാത്രതിരിക്കും. 12.05ന് ഇതിനായുള്ള പ്രവർത്തനങ്ങൾ ബംഗളൂരുവിലെ ഐഎസ്‌ആർഒ ട്രാക്കിങ് സ്‌റ്റേഷനായ ഇസ്‌ട്രാക്കിൽ ആരംഭിക്കും. നിലവിൽ 236-1,27,609 കിലോമീറ്റർ എന്ന പഥം….










