ടൈംസ് ആഗോള റാങ്കിങ് : എംജി സർവകലാശാല രാജ്യത്ത് രണ്ടാമത്
ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിൽ എംജി സർവകലാശാല രാജ്യത്ത് രണ്ടാമത്. ടൈംസ് റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയാണ് എംജി ഇടം നേടുന്നത്. രാജ്യത്ത് ഒന്നാം സ്ഥാനം ബാംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനാണ്(ഐഐഎസ്‌സി). തമിഴ്നാട്ടിലെ അണ്ണാ….










