ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇനി ഇന്ത്യയില്‍
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോവ്സ് പുതിയ ഇന്ത്യയുടെ കരുത്തിന്റെ ചിഹ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തപ്പെട്ട സൂറത്തിലെ നവീകരിച്ച ടെര്‍മിനലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഇന്ത്യന്‍….
