സി.ബി.എസ്.ഇ. ബോർഡ് പരീക്ഷാഫലങ്ങൾ: ഡിജിലോക്കർ കോഡുകളായി
സി.ബി.എസ്.ഇ. 10, 12 ക്ലാസ് ബോർഡ് ഫലങ്ങൾ പ്രഖ്യാപിക്കാനിരിക്കെ വിദ്യാർഥികൾക്ക് ഫലമറിയാനുള്ള ഡിജിലോക്കർ കോഡുകൾ സ്കൂളുകളിലേക്ക് അയച്ചതായി സി.ബി.എസ്.ഇ. ഡിജിലോക്കർ അക്കൗണ്ട് സജീവമാക്കാൻ ആറക്ക ആക്സസ് കോഡുകൾ ആവശ്യമാണ്. ഇതിനായി വിദ്യാർഥികൾ സ്കൂളുകളുമായി ബന്ധപ്പെടണം. ഫലം പ്രഖ്യാപിക്കുന്ന ദിവസം results.cbse.nic.in |….
