Latest Posts

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. വരും….

സ്കൂൾ വാർഷിക അവധി ജൂണിലേക്ക് മാറ്റില്ല

സംസ്‌ഥാനത്തെ സ്കൂ‌ളുകളിലെ വാർഷിക അവധിക്കാലം നിലവിലെ രീതിയിൽ തുടരും. ഏപ്രിൽ, മേയ് മാസങ്ങളിലെ മധ്യവേനൽ അവധി മഴക്കാലമായ ജൂൺ, ജൂലൈ മാസങ്ങളിലേക്കു മാറ്റുന്നതിന് സർക്കാർ ആലോചിച്ചെങ്കിലും അതിന് പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയാണെന്നാണ് വിലയിരുത്തലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മറ്റുപല ഘടകങ്ങൾക്കുമൊപ്പം, അധ്യയന….

എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ

രാജ്യത്ത് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ….

കോട്ടയത്ത് രാവിലെയും രാത്രിയും കൊടുംതണുപ്പ്; പകൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടും

അത്യപൂർവ കാലാവസ്ഥാ പ്രതിഭാസത്തിൽ കോട്ടയം. തുടർച്ചയായ 6 ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന പകൽച്ചൂട് അനുഭവിച്ചതിന് ശേഷം കോട്ടയം ഇന്നലെ ആ ബാറ്റൺ പുനലൂരിന് (35.2 ഡിഗ്രി സെൽഷ്യസ്) കൈമാറി. 34.5 ഡിഗ്രി സെൽഷ്യസാണ് വടവാതൂരിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്നലെ….

ജനുവരി ഒന്നാം തീയതി മുതൽ Dr.Jaimy’s Homoeo Care പ്രവർത്തനം ആരംഭിക്കുന്നു

തലപ്പാറ ജംഗ്ഷന് സമീപം പന്തലാട്ട് ബിൽഡിങ്സിൽ 2026 ജനുവരി ഒന്നാം തീയതി മുതൽ ‘ Dr.Jaimy’s Homoeo Care’ പ്രവർത്തനം ആരംഭിക്കുന്നു. ഡോക്ടർ ജെയ്മി ജോണിൻ്റെ ഹോമിയോ ചികിത്സ സേവനം ക്ലിനിക്കിൽ ലഭ്യമാണ്.

ജനുവരി ഒന്നാം തീയതി മുതൽ Dr.Jaimy’s Homoeo Care പ്രവർത്തനം ആരംഭിക്കുന്നു

തലപ്പാറ ജംഗ്ഷന് സമീപം പന്തലാട്ട് ബിൽഡിങ്സിൽ 2026 ജനുവരി ഒന്നാം തീയതി മുതൽ ‘ Dr.Jaimy’s Homoeo Care’ പ്രവർത്തനം ആരംഭിക്കുന്നു. ഡോക്ടർ ജെയ്മി ജോണിൻ്റെ ഹോമിയോ ചികിത്സ സേവനം ക്ലിനിക്കിൽ ലഭ്യമാണ്.

നാളെ ബാറുകൾ രാത്രി 12 മണിവരെ; പുതുവത്സരം ആഘോഷമാക്കാൻ സർക്കാർ

പുതുവത്സരാഘോഷം പരിഗണിച്ച് സർക്കാർ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം നീട്ടി നൽകി. ബാറുകൾ നാളെ രാത്രി 12 മണി വരെ പ്രവർത്തിക്കും. ബിയർ വൈൻ പാർലറുകൾക്കും പ്രവർത്തിക്കാം. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഇത്തരം ഒരു തീരുമാനം….

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90 വയസ്സ്) അന്തരിച്ചു.  കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മോഹൻലാലും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. എളമക്കരയിൽ വീടിനടുത്തുള്ള അമൃത….

ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലായിരുന്നു ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും….

15 വർഷം നീണ്ട സേവനം അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ, ചെലവ് ചുരുക്കൽ ലക്ഷ്യം

ബിഎസ്എൻഎൽ ഏറെ വൈകാതെ 5ജിയിലേക്കും പ്രവേശിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. അതേസമയം, ഇക്കാര്യങ്ങൾ ബിഎസ്എൻഎൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബറിലെ കണക്കുപ്രകാരം ബിഎസ്എൻഎലിന് ആകെ 9.23 കോടി മൊബൈൽ വരിക്കാരാണുള്ളത്. ഇതിൽ 7 കോടിപ്പേർ ഇപ്പോഴും 3ജി സേവനമാണ് ഉപയോഗിക്കുന്നത്. ഇവർക്ക്….