Latest Posts

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി( 72 വയസ്) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. സര്‍വേശ്വര….

ഒന്നര വർഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളം; ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം

ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ശമ്പളമെത്തി. ഒറ്റത്തവണയായാണ് ശമ്പളം ജീവനക്കാർക്ക് കൊടുത്തു തുടങ്ങിയത്. സർക്കാർ നൽകിയ 30 കോടിയും കെഎസ്ആർടിസിയുടെ വരുമാനമായ 44.52 കോടിയും ചേർത്താണ് വിതരണം. വൈകീട്ടോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു…..

‘കണ്ണടയില്ലാതെ കാണാൻ സഹായിക്കുമെന്ന വാദം തെറ്റ്’; പ്രസ്‌വു തുള്ളിമരുന്നിനുള്ള അനുമതി തടഞ്ഞു

വെള്ളെഴുത്ത് (പ്രസ്‌ബയോപ്പിയ) ബാധിച്ചവർക്ക് കാഴ്ചപ്രശ്‌നം പരിഹരിക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി അവതരിപ്പിക്കപ്പെട്ട പ്രസ്‌വു തുള്ളിമരുന്നിന്‍റെ നിർമ്മാണവും വിപണനവും നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). ഈ തുള്ളിമരുന്നിൽ സജീവ ഘടകമായി ഉപയോഗിക്കുന്ന പൈലോകാർപൈൻ ഹൈഡ്രോക്ലോറൈഡ് പുതിയ കണ്ടെത്തലല്ലെന്ന് നേരത്തെ….

സ്വർണവിലയില്‍ നേരിയ ഇടിവ്; വിവാഹ വിപണിയിൽ ആശ്വാസം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസങ്ങൾക്ക് ശേഷം  ഇന്നലെ സ്വർണവില ഉയര്‍ന്നിരുന്നു. ഇന്ന് പവന് 80  രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്. ഇന്നലെ പവന് 280 രൂപയാണ് ഉയർന്നത്. ഒരു….

70 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഇനി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്

എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരൻമാരേയും ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരതിന് കീഴിലാക്കി കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതിക്കാണ്….

ഗുജറാത്തിൽ പനിയ്ക്ക് സമാനമായ അജ്ഞാത രോഗം പടരുന്നു; മരണം 15 ആയി

ഗുജറാത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിയ്ക്ക് സമാനമായ രീതിയിൽ പടരുന്ന രോഗം ബാധിച്ച് 15 പേർ മരിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടരുന്നത്. കഴിഞ്ഞ 8 ദിവസത്തിനിടെയാണ് 15 മരണങ്ങളും സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബർ 3നും 7നും….