Latest Posts

സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍  അനുമതി നല്‍കി കേന്ദ്രം

സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി നല്‍കിയത്. 5990 കോടി രൂപ കടമെടുക്കാനുള്ള അനുമതി നേരത്തെ കേന്ദ്രം നല്‍കിയിരുന്നു. വൈദ്യുതി മേഖലയിലും പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്ന മാറ്റങ്ങള്‍….

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്‌ക്ക് സാധ്യതയുണ്ട്. എന്നാൽ എവിടേയും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത്….

വേനലിലെ ഡ്രൈവിങ് സേഫാക്കാം

വേനൽച്ചൂടിൽ വളയംപിടിക്കുമ്പോഴും കരുതലുണ്ടാകകണം. സഞ്ചരിക്കുന്നവർ മാത്രമല്ല, വാഹനങ്ങളെയും ചൂട് പലരീതിയിൽ തളർത്തിയേക്കാം. അറിഞ്ഞിരിക്കാം ചിലതെല്ലാം ഉച്ചകഴിഞ്ഞുള്ള ഡ്രൈവിങ്ങിൽ ഉറക്കസാധ്യത കൂടുതലാണ്. ജലാംശം അടങ്ങിയ പഴവർഗങ്ങൾ കരുതുക. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർഥങ്ങളും ഫാസ്റ്റ് ഫുഡുകൾ, കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിങ്….

ട്രെയിൻ യാത്രയിൽ ഇനി എല്ലാവർക്കും ലോവർ ബെർത്ത് ലഭിക്കില്ല; നിർണായക പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

മുതിർന്ന പൗരൻമാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി ഇന്ത്യൻ റെയിൽവേ ലോവർ ബെർത്ത് നീക്കി വയ്ക്കാൻ തീരുമാനിച്ചു. അപ്പർ ബെർത്ത്, മിഡിൽ ബെർത്ത് യാത്രകൾ ഇത്തരക്കാർക്കു യാത്രയിൽ ഉണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം ഇന്ത്യൻ റെയിൽവേ കൈക്കൊണ്ടിരിക്കുന്നത്. കേന്ദ്ര റെയിൽവേ….

പിഎസ്‌സി ഓഫിസുകളിൽ ഉദ്യോഗാർഥികൾ ഹരിതചട്ടം പാലിക്കണമെന്ന് നിർദേശം

പിഎസ്‌സിയുടെ ആസ്ഥാന, മേഖലാ, ജില്ലാ ഓഫിസുകൾ സമ്പൂർണ ഹരിത ക്യാംപസുകളായി പ്രഖ്യാപിച്ചതിനാൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഉദ്യോഗാർഥികൾ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് പിഎസ്‌സി നിർദേശം. ഓഫിസും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആഹാര സാധനങ്ങളും വെള്ളവും ഡിസ്പോസബിൾ പാത്രങ്ങളിൽ കൊണ്ടുവരുന്നത് ഒഴിവാക്കണം. പ്ലാസ്റ്റിക്….

ഏപ്രില്‍ 1 മുതല്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ആക്റ്റീവ് മൊബൈൽ നമ്പർ നിര്‍ബന്ധം

രാജ്യത്തെ യുപിഐ ഉപയോക്താക്കൾക്ക് 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അപ്‌ഡേറ്റാണിത്. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ ഒരു നിശ്ചിത കാലയളവില്‍ സജീവമല്ലെങ്കിൽ ആ….

സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം വേനൽ മഴയ്ക്ക് സാധ്യത

കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്…..

2,000 രൂപ വരെയുള്ള UPI ഇടപാടുകൾ; പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ. 1,500 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചെറുകിട വ്യപാരികൾക്ക് 0.15% നിരക്കിലാണ് ആനുകൂല്യം നൽകുന്നത്. സാധാരണക്കാർക്കും ചെറുകിട കർഷകർക്കും സഹായകരമാകുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി…..

പൊണ്ണത്തടി കുറയ്ക്കാനുള്ള മരുന്ന്: ‘മൗന്‍ജാരോ’ ഇന്ത്യയില്‍ പുറത്തിറക്കി

അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള യു.എസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘എലി ലില്ലി’യുടെ പ്രശസ്തമായ മരുന്ന് ‘മൗൻജാരോ’ (ടിർസെപാറ്റിഡ്) ഇന്ത്യയിൽ പുറത്തിറക്കി. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എലി ലില്ലി ‘മൗൻജാരോ’ ഇൻജക്ഷൻ ഇന്ത്യയിൽ….

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് 58 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് BCCI

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും. താരങ്ങൾ, പരിശീലകർ, സപ്പോർട്ടിംഗ് സ്റ്റാഫ്, സെലക്ഷൻ കമ്മറ്റി എന്നിവർക്കാണ് സമ്മാനത്തുക കൈമാറുക. മാർച്ച് 9 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ….