ആധാര്‍ കാര്‍ഡില്‍ സര്‍നെയിം മാറ്റണോ?
നിയമങ്ങള്‍ അനുസരിച്ച് ആധാര്‍ കാര്‍ഡിലെ പേര് രണ്ട് തവണ മാറ്റാം. സര്‍നെയിം മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. അതിനായി ഒരു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ് ആവശ്യം. ആധാര്‍കാര്‍ഡില്‍ രണ്ട് തവണ മാത്രമേ പേര് മാറ്റാന്‍ കഴിയൂ….
