പഴയ ഫോണ്‍ വില്‍ക്കും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
പുതിയ ഫോണെടുത്തു..പഴയ ഫോണിന് വലിയ പ്രശ്‌നങ്ങളൊന്നുമില്ല.. കൊടുത്താല്‍ പണവും കിട്ടും. പക്ഷെ ഫോട്ടോകളുള്‍പ്പെടെ ഡേറ്റകള്‍ നിരവധിയാണ് പിന്നെ എങ്ങനെ ഫോണ്‍ വില്‍ക്കും? ഫോട്ടോകളും ഡോക്യുമെന്റുകളും ഉള്‍പ്പെടെ എല്ലാം ഡിലീറ്റ് ചെയ്തിട്ട് ഫോണ്‍ വിറ്റാല്‍ പോരേ എന്നാണോ ചിന്തിക്കുന്നത്? എന്നാല്‍ അത് മതിയാകില്ല…..
