Category: Technology

ഫോണ്‍ ഓഫാക്കണോ റീസ്റ്റാര്‍ട്ട് ചെയ്യണോ?; ഗുണങ്ങള്‍ വ്യത്യസ്തമാണ്

സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് നിത്യജീവിതത്തിന്റെതന്നെ ഭാഗങ്ങളാണ്. ദിവസവും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ പല സെറ്റിംഗ്‌സുകളെക്കുറിച്ചും അടിസ്ഥാന സവിശേഷിതകളെക്കുറിച്ചും അറിയില്ല എന്നതാണ് വാസ്തവം. എല്ലാവരുടെയും ഫോണില്‍ സ്വിച്ച് ഓഫ് ചെയ്യാനും റീസ്റ്റാര്‍ട്ട് ചെയ്യാനും ഉള്ള ഓപ്ഷനുണ്ട്. പലരും കരുതുന്നത് ഫോണിന് എന്തെങ്കിലും….

ഇനി ഈ ഇടപാടുകൾക്ക് പാൻകാര്‍ഡ് നിർബന്ധം, നിയമങ്ങൾ കർശനമാക്കി കേന്ദ്രം

നേരത്തെ, ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഒരു രേഖയായിരുന്നു പാൻ കാർഡ്. എന്നാൽ ഇന്ന് പാൻ കാർഡ് ഇന്ത്യയിലെ പ്രധാന സാമ്പത്തിക തിരിച്ചറിയൽ രേഖകളിലൊന്നായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുറക്കുക, സ്വത്ത് വാങ്ങുക, ഉയർന്ന മൂല്യമുള്ള ഇടപാടുകൾ തുടങ്ങി….

ഡിസപ്പിയറിങ് മെസേജ് ഓൺ ആണെങ്കിലും സന്ദേശങ്ങൾ മിസ്സാവില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്‌സ്‌ആപ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസ്സേജുകൾ. സ്ഥിരമായ ചാറ്റുകൾ അവശേഷിക്കാതെ സംഭാഷണങ്ങൾ സ്വാഭാവികമായും റിമൂവ് ആയിപ്പോകുന്നതിന് സഹായിക്കുന്ന ഫീച്ചറാണിത്. വളരെ സെൻസിറ്റീവ് ആയ സംഭാഷങ്ങളോ, കാഷ്വൽ ചാറ്റുകളോ അതുമല്ലെങ്കിൽ ഇൻബോക്‌സ് നിറഞ്ഞു കിടക്കാതെ സൂക്ഷിക്കുവാനോ ഒക്കെ ഈ ഫീച്ചർ അനുയോജ്യമാണ്…..

പേടിഎം പെയ്‌മന്റ് ബാങ്ക് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി

പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. തീരുമാനം ഉടനടി നടപ്പിൽ വരും വിധമാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ബാധ്യതകൾ എല്ലാം കൊടുത്ത് തീർക്കാൻ ആവശ്യമായ ഫണ്ട് പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ പക്കലുണ്ടെന്ന് റിസർവ് ബാങ്ക്….

ടച്ച് സ്‌ക്രീനുകൾക്ക് പിന്നിലെ ശാസ്ത്രം: ഇവ യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വിവരങ്ങൾ വിരൽത്തുമ്പിലെത്തിച്ചുകൊണ്ട് സാങ്കേതികവിദ്യയുമായുള്ള നമ്മുടെ ഇടപെടലുകളെ ടച്ച് സ്‌ക്രീനുകൾ വിപ്ലവകരമായി മാറ്റിമറിച്ചു. എന്നാൽ ഇവ യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി ഉപയോഗിക്കപ്പെടുന്ന രണ്ട് തരം ടച്ച് സ്‌ക്രീനുകളായ റെസിസ്റ്റീവ് (Resistive), പ്രോജക്റ്റഡ് കപ്പാസിറ്റീവ് (Projected Capacitive) എന്നിവയ്ക്ക്….

സി-ടൈപ്പ് ചാര്‍ജറുകളിലെ ‘C’ എന്താണെന്ന് അറിയാമോ?

മൊബൈല്‍, ലാപ്‌ടോപ്പ്, ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒക്കെ ചാര്‍ജ് ചെയ്യാന്‍ വിപണിയില്‍ പല തരത്തിലുള്ള ചാര്‍ജറുകള്‍ ലഭ്യമാണ്. അതില്‍ സി-ടൈപ്പ് ചാര്‍ജറുകള്‍ ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. പലരും USB-C ചാര്‍ജര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിലെ ‘C’ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നോ….

ഗൂഗിൾ പേയിലെ പോക്കറ്റ് മണി ഫീച്ചർ

യുപിഐ പേമെന്റ് ആപ്പുകളിൽ ഏറ്റവും ജനപ്രീതിയുള്ള സേവനമാണ് ഗൂഗിൾ പേ. അടുത്തിടെ ഗൂഗിൾ പേയിൽ പോക്കറ്റ് മണി എന്നൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു.ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഐഡി ഇല്ലാത്തവർക്കും യുപിഐ പണമിടപാടുകൾ നടത്തുന്നതിനായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭീം….

സിം കാർഡ് ഊരിയാൽ വാട്സ്ആപ്പ് പണിമുടക്കും; സിം ബൈൻഡിങ് സംവിധാനം പരീക്ഷിച്ച് വാട്സ്ആപ്പ്

സിം കാർഡ് ഊരിയാൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തുന്ന ‘സിം ബൈൻഡിങ് സംവിധാനം’ പരീക്ഷിച്ച് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഉപഭോക്താക്കൾക്കു മാത്രമാണ് ഇത് നടപ്പാക്കുന്നത്. മാർച്ച് ഒന്നുമുതൽ മെസേജിങ് ആപ്പുകൾ ഇതു നടപ്പാക്കണമെന്നാണ് സർക്കാർ നേരത്തേ നിർദേശിച്ചിരുന്നതെങ്കിലും പിന്നീട്….

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസിന് തുടക്കം; ആപ്പ് വഴി വ്യക്തികൾക്ക് മാതൃഭാഷയിൽ സ്വയം വിവരങ്ങൾ കൈമാറാനുള്ള സൗകര്യം

ഭാരത ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിന് ഇന്ന് തുടക്കം. പതിറ്റാണ്ടുകൾ നീണ്ട പേപ്പർ അധിഷ്ഠിത സർവ്വേകളിൽ നിന്ന് മാറി, മൊബൈൽ ആപ്പുകളിലൂടെയും ഡിജിറ്റൽ പോർട്ടലുകളിലൂടെയും വിവരങ്ങൾ ശേഖരിക്കുന്ന അത്യാധുനിക രീതിയിലേക്കാണ് രാജ്യം മാറുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ഏപ്രിൽ….

ചാറ്റ് ജിപിടിയിൽ ഇനി വീഡിയോ ഇല്ല, എഐ വീഡിയോ ജനറേറ്റർ ‘സോറ’ നിർത്തുന്നു

ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ പ്ലാറ്റ്ഫോമായ ‘സോറ’ (Sora) നിർത്തലാക്കുന്നു. മാർവൽ, സ്റ്റാർ വാർസ് തുടങ്ങിയ ഡിസ്‌നി കഥാപാത്രങ്ങളെ സോറയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ഡിസ്നിയുമായി ചർച്ച നടക്കുന്നതിനിടെയാണ് ഓപ്പൺ എഐയുടെ തീരുമാനം. ഒരു ബില്യൺ ഡോളറിന്റെ കരാറാണ് ഇരു കമ്പനികളും ചർച്ച….