Category: Technology

21 ലക്ഷം വ്യാജ ഫോണ്‍ നമ്പറുകൾ നിരോധിച്ച് ട്രായ്, പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍

ഇന്ത്യയിൽ വർധിച്ചുവരുന്ന സ്‍പാം കോളുകൾ, വ്യാജ സന്ദേശങ്ങൾ, ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ തടയുന്നതിന് വമ്പൻ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). തട്ടിപ്പുകൾക്കും സ്‌പാം കോളുകൾക്കുമെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ….

അറട്ടൈ ആപ്പിന്‍റെ റാങ്കിംഗ് കുത്തനെ ഇടിഞ്ഞു

മെറ്റയുടെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്‍സ്ആപ്പിന് എതിരാളി എന്ന നിലയിൽ കുതിച്ചുയർന്ന ഇന്ത്യന്‍ ആപ്ലിക്കേഷനാണ് സോഹോയുടെ ‘അറട്ടൈ’. ഒക്‌ടോബറില്‍ ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു അറട്ടൈ ആപ്പ്. എന്നാൽ ഇപ്പോഴിതാ അറട്ടൈ ആപ്പിന്‍റെ റാങ്കിംഗ് കുത്തനെ ഇടിഞ്ഞിരിക്കുന്നു…..

ഫോണ്‍ വിളിക്കുന്നയാളുടെ പേരും ഇനി സ്ക്രീനിൽ കാണാം, കോളർ ഐഡി സംവിധാനത്തിന് ട്രായ് അനുമതി

ഫോൺ വിളിക്കുന്നയാളുടെ പേര് സ്വീകർത്താവിന്റെ ഫോണിൽ പ്രദർശിപ്പിക്കണമെന്നത് നിർബന്ധിതമാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ടെലികോം വകുപ്പ് നൽകിയ നിർദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അംഗീകാരം നൽകി. കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) എന്ന് വിളിക്കുന്ന ഈ ഫീച്ചർ, ഫോൺ നമ്പർ….

പഴയ ഫോണ്‍ വില്‍ക്കും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പുതിയ ഫോണെടുത്തു..പഴയ ഫോണിന് വലിയ പ്രശ്‌നങ്ങളൊന്നുമില്ല.. കൊടുത്താല്‍ പണവും കിട്ടും. പക്ഷെ ഫോട്ടോകളുള്‍പ്പെടെ ഡേറ്റകള്‍ നിരവധിയാണ് പിന്നെ എങ്ങനെ ഫോണ്‍ വില്‍ക്കും? ഫോട്ടോകളും ഡോക്യുമെന്റുകളും ഉള്‍പ്പെടെ എല്ലാം ഡിലീറ്റ് ചെയ്തിട്ട് ഫോണ്‍ വിറ്റാല്‍ പോരേ എന്നാണോ ചിന്തിക്കുന്നത്? എന്നാല്‍ അത് മതിയാകില്ല…..

ഫ്ലൈറ്റ് മോഡ് വിമാനയാത്രയ്ക്ക് മാത്രമല്ല; അല്ലാതെയും ഉപയോഗങ്ങളുണ്ട്

ഫ്ലൈറ്റ് മോഡ്, വിമാനയാത്ര ചെയ്യുമ്പോള്‍ മാത്രം ഉപയോഗിക്കാറുള്ള ഒരു ഫീച്ചറാണ്. മൊബൈല്‍ ഫോണുകളുടെ റേഡിയോ സിഗ്നല്‍ എയര്‍ക്രാഫ്റ്റിന്റെ നാവിഗേഷന്‍ സംവിധാനത്തെ താറുമാറാക്കാതെ ഇരിക്കുന്നതിന് വേണ്ടിയാണ് വിമാനയാത്രയില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാറുള്ളത്. ഈ ഫീച്ചര്‍ ഓണാക്കുന്നതോടെ ഡിവൈസുമായി ബന്ധപ്പെട്ട എല്ലാ വയര്‍ലെസ്സ് നെറ്റ്വര്‍ക്കുകളും….

ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതന്റിക്കേഷന്‍ നാളെ മുതല്‍

ആഭ്യന്തര പേയ്മെന്‍റ് ശൃംഖലയായ യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) വഴി നടത്തുന്ന പണമിടപാടുകൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ (ഒക്ടോബർ 8) മുതൽ ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോർട്ട്. ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ആധാറിൽ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും….

മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാല്‍ ഉടന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക

യാത്രയ്ക്കിടയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാഹചര്യത്തിലോ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാല്‍ ഉടനടി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഫോണ്‍ നഷ്‌ടപ്പെട്ടാല്‍ ഉടന്‍ ബ്ലോക്ക് ചെയ്യണം. എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ട്. ഈ മാര്‍ഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും….

ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ആദ്യം കാണുക റീലുകള്‍, ഡിഎം ഫീച്ചറിലും മാറ്റം

മെറ്റയുടെ സോഷ്യല്‍ മീഡ‍ിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. ഇന്‍സ്റ്റഗ്രാം ആപ്പില്‍ റീല്‍സ്-ഫസ്റ്റ് (Reels-first) ഫീച്ചര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി. ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്നാല്‍ ഇന്‍റര്‍ഫേസില്‍ ഹോം ഫീഡിന് പകരം റീല്‍സ് സെക്ഷന്‍ ആദ്യ വരുന്ന രീതിയിലാണ് ഈ ലേഔട്ട്….

ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ടെലി കമ്യൂണിക്കേഷൻ മേഖലയ്ക്ക് ഊർജ്ജമേകാൻ ബിഎസ്എൻഎല്ലിന്‍റെ തദ്ദേശീയ സാങ്കേതികവിദ്യയാണ് പ്രധാനമന്ത്രി ഒഡിഷയിൽ ഉദ്ഘാടനം ചെയ്തത്. ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും എത്തി. ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റുരാജ്യങ്ങൾ. ബിഎസ്എൻഎല്ലിന്റെ….

ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്ന രേഖയായ ആധാര്‍ വാട്‌സ്ആപ്പ് വഴി അനായാസം ഡൗണ്‍‌ലോഡ് ചെയ്യാവുന്നതേയുള്ളൂ. എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം. My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട്….