ചാന്ദ്രയാൻ–3 ; സോഫ്‌റ്റ് ലാൻഡിങ് നാളെ , ആശയവിനിമയം ചാന്ദ്രയാൻ 2 ഓർബിറ്റർ വഴിയും
ചാന്ദ്രയിറക്കത്തിന് ഒരുദിവസം ബാക്കി നിൽക്കേ ലോകശ്രദ്ധ ചാന്ദ്രയാൻ–3ലേക്ക്. ബുധൻ വൈകിട്ട് നിശ്‌ചയിച്ചിരിക്കുന്ന സോഫ്‌റ്റ്‌ലാൻഡിങ്ങിന് അവസാനവട്ട ഒരുക്കങ്ങൾ ഐഎസ്‌ആർഒ ആരംഭിച്ചു. ലാൻഡറിലെ സ്വയംനിയന്ത്രിത സംവിധാനത്തിനുള്ള പ്രവർത്തനക്രമങ്ങളും കമാൻഡുകളും ബംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്‌സിൽനിന്ന് പേടകത്തിലേക്ക് അപ്‌ലോഡ് ചെയ്‌തു തുടങ്ങി. അതിനിടെ നിലവിൽ ചന്ദ്രനെ….








