വരുന്നു, കുറ്റകൃത്യങ്ങൾ പ്രവചിക്കും ‘എഐ’ സംവിധാനം
നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് –എഐ) സഹായത്തോടെ കുറ്റകൃത്യങ്ങൾ പ്രവചിക്കുന്ന സംവിധാനം നമ്മുടെ നാട്ടിലും വരുന്നു. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന എഐ സംവിധാനം കേരള പൊലീസിന്റെ സജീവ പരിഗണനയിലാണെന്ന് ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ….








