Category: Education

പരമ്പരാഗത ബിരുദത്തിന് വിദ്യാർഥികൾ കുറയുന്നു

രാജ്യത്തെ പരമ്പരാഗത ബിരുദ പ്രോഗ്രാമുകളിൽ ചേരുന്നവരുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ(എഐഎസ്എച്ച്ഇ) റിപ്പോർട്ട്. ആദ്യമായിട്ടാണ് ബിഎ, ബിഎസ്‌സി തുടങ്ങിയ പരമ്പരാഗത പ്രോഗ്രാമുകളിൽ ഇത്തരമൊരു മാറ്റം പ്രകടമാകുന്നത്. വൊക്കേഷനൽ, പ്രഫഷനൽ പ്രോഗ്രാമുകൾക്കു സർക്കാർ നൽകുന്ന പ്രാധാന്യം ഉൾപ്പെടെ….

ത്രിഭാഷാ പദ്ധതിയിൽ പുതിയ മാർഗ്ഗരേഖയുമായി സി.ബി.എസ്.ഇ

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്കരിച്ച ത്രിഭാഷാ പദ്ധതിയിൽ പുതിയ മാർഗ്ഗരേഖയുമായി സി.ബി.എസ്.ഇ. പുതിയ മാനദണ്ഡപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷയ്ക്ക് (R3) പ്രത്യേക പരീക്ഷ ഉണ്ടാകില്ല. എന്നാൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ സ്‌കൂൾ തലത്തിൽ….

സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തസ്‌തിക നിർണയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്കൂ‌ളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നും ഇല്ലെങ്കിൽ ഈ മാസം 15 മുതൽ ശമ്പളം ലഭിക്കില്ലെന്നുമാണ് ഉത്തരവിലുള്ളത്. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ കെട്ടിടങ്ങളിൽ ക്ലാസ് നടത്തരുതെന്നും നിർദേശമുണ്ട്. നേരത്തെ ഫിറ്റ്നസ്….

കോർപ്പറേറ്റുകൾക്കും ഇനി സ്കൂൾ തുടങ്ങാം; നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങി സിബിഎസ്ഇ

രാജ്യത്ത് സിബിഎസ്ഇ സ്കൂളുകൾ തുടങ്ങുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വരുത്താനൊരുങ്ങി സിബിഎസ്ഇ. സ്വകാര്യ കമ്പനികൾക്ക് നേരിട്ട് സ്കൂളുകൾ നടത്താനുള്ള നിയന്ത്രണം പിൻവലിച്ചേക്കും. സ്കൂളുകൾക്ക് സംസ്ഥാനങ്ങളിൽ നിന്ന് എൻഒസി നേടുന്നതിനുള്ള ചട്ടങ്ങളിൽ നേരത്ത് ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു. നിലവിലെ നിയമങ്ങൾ പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന….

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചതില്‍ എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. ഫാര്‍മസിയില്‍ ഒന്നാം റാങ്ക് സ്വദേശി വിനായകന്‍ നാരായണനും, ജെസ്സി….

റൂട്രോണിക്സ് പരീക്ഷയിൽ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിന് മികവാര്‍ന്ന വിജയം

കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് 2026 മെയില്‍ നടത്തിയ വിവിധ കമ്പ്യൂട്ടർ, ഫാഷൻ ഡിസൈനിങ് കോഴ്‌സുകളുടെ പരീക്ഷയില്‍ തലയോലപ്പറമ്പ് ICM ല്‍ പരീക്ഷ എഴുതിയ 60 വിദ്യാർത്ഥികളിൽ 56 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷൻ നേടി. പിജിഡിസിഎ, ഡേറ്റാ എന്‍ട്രി, അക്കൗണ്ടിങ്,….

ഉന്നത വിദ്യാഭ്യാസ കൗൺസിൽ: ഡോ.അച്യുത് ശങ്കർ വൈസ് ചെയർമാൻ

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനായി കേരള സർവകലാശാല ബയോഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി ഡോ. അച്യുത് ശങ്കര്‍ നിയമിതനായി. ബോംബെ ഐഐടിയിൽ നിന്ന് എംടെക് നേടിയ അച്യുത് ശങ്കർ കേംബ്രിജ് ബെർക്ലി സ്കോളറായി ഭാഷാ കംപ്യൂട്ടിങ്ങിൽ എംഫിൽ….

താത്കാലിക നിരോധനത്തിന് ശേഷം ടെലഗ്രാം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി

താത്കാലിക നിരോധനത്തിന് ശേഷം സമൂഹമാധ്യമ ആപ്പായ ടെലഗ്രാം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ് പുനപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ആപ്പിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ മാസം 30 വരെ ചില നിയന്ത്രണങ്ങൾ….

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടത് കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 99 കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിരിക്കുന്നത്. തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ കേന്ദ്രം….

വിദ്യാർഥികളുടെ ആധാറിലെ പിഴവ്; 25 വരെ തിരുത്താം

പൊതുവിദ്യാലയങ്ങളിൽ ആറാം പ്രവൃത്തിദിനം നടന്ന വിദ്യാർഥികളുടെ കണക്കെടുപ്പിൽ പിഴവുകളുള്ള ആധാർ (യുഐഡി) നൽകിയവർക്ക് അത് പരിഹരിച്ച് സമർപ്പിക്കാൻ 25 വരെ സർക്കാർ സാവകാശം അനുവദിച്ചു. ആധാറിന് അപേക്ഷിച്ചിട്ടും ആറാം പ്രവൃത്തി ദിവസത്തിനകം കിട്ടാത്തവർക്ക് അത് സമർപ്പിക്കാൻ ജൂലൈ 14 വരെ അവസരമുണ്ടാകും…..