Author: Web Desk

വോട്ടർപട്ടികയിൽ ഓൺലൈനായി പേര് ചേർക്കാനും നീക്കാനും ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കി. സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും….

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ ; വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കും

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറുമായി എ….

ഓപ്പറേഷന്‍ നുംകൂര്‍; രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്

ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി മലയാളത്തിലെ യുവനടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. കേരളത്തിൽ 30 ഇടങ്ങളിൽ….

84000 ലേക്കടുത്ത് സ്വർണവില; റോക്കറ്റ് കുതിപ്പിൽ വെള്ളിയുടെ വിലയും

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സർവ്വാകാല റെക്കോർഡിൽ. ഇന്ന് പവന് 920 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ രണ്ട് തവണയായി സ്വർണവില 680 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 83,840 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക്….

കേസന്വേഷണത്തിന് പോലീസിന് കൂട്ടായി എഐ സാങ്കേതിക വിദ്യയും

പഴുതില്ലാതെയും അതിവേഗത്തിലും കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കാൻ കേരള പോലീസ് എഐ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നു. ഇതിനായി കേരള പോലീസ് ‘ആർട്ടിഫിഷ്യൽ ഇൻ്ലിജൻസ് പ്രൊജക്ട്’ ആരംഭിച്ചു. പൊലീസിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന ഉപകരണങ്ങൾ നിർമിക്കാനും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. രണ്ട്….

റെക്കോര്‍ഡ് തകർത്ത് കുതിക്കുന്നു; സ്വർണവിലയിൽ വൻവർദ്ധനവ്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ച്  82560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 10,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം….

ബാങ്ക് സേവനങ്ങള്‍ക്ക് കൊള്ള നിരക്ക് വേണ്ട, ഇടപെട്ട് ആര്‍ബിഐ

ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന വിവിധ സേവന നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഡെബിറ്റ് കാര്‍ഡിനുള്ള നിരക്കുകള്‍, മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴ, വായ്പകളുടെ തിരിച്ചടവ് വൈകുമ്പോള്‍ ഈടാക്കുന്ന ലേറ്റ് ഫീസ് തുടങ്ങിയവ കുറയ്ക്കുന്നതിനാണ് ആര്‍ബിഐ മുന്‍ഗണന….

വീണ്ടും 82000 കടന്ന് സ്വർണവില; റെക്കോർഡ് വില കണ്ട് ഞെട്ടി ഉപഭോക്താക്കൾ

റെക്കോര്‍ഡ് വീണ്ടും തിരുത്തിക്കുറിച്ച് സ്വര്‍ണം. ഇന്ന് വീണ്ടും സ്വര്‍ണവില പവന് 82000 രൂപയ്ക്ക് മുകളിലാണ്. പവന് വില 600 രൂപ വര്‍ധിച്ച് 82,240 രൂപയായി. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 10,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം….

കോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശക പാസിന് പുതിയ ക്രമീകരണം

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗീസന്ദർശകരുടെ പ്രവേശനത്തിന് പുതിയ ക്രമീകരണം. ആശുപത്രിയില്‍ കിടത്തിച്ചികിത്സയിലുള്ള രോഗികളെ കാണാന്‍ പാസെടുക്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന സന്ദർശകർ ഇനി മുതൽ രോഗിയുടെ പേര്, വാര്‍ഡ്, ഐപി നമ്പർ, ഫോണ്‍ നമ്പർ എന്നിവയെല്ലാം അറിഞ്ഞിരിക്കണം. കൗണ്ടറിൽ ഈ വിവരങ്ങളെല്ലാം….

ജിഎസ്ടി 2.0: പഴയ ഉല്‍പ്പന്നങ്ങളില്‍ പുതിയ വില സ്റ്റിക്കര്‍ നിര്‍ബന്ധമില്ല

ജിഎസ്ടി നിരക്കുകള്‍ പുതുക്കിയതിനെ തുടര്‍ന്ന്, 2025 സെപ്റ്റംബര്‍ 22-ന് മുമ്പ് ഉത്പാദിപ്പിച്ചതും വില്‍ക്കാത്തതുമായ പാക്കേജ്ഡ് ഉത്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ നിര്‍ബന്ധമായി പതിക്കേണ്ടതില്ലെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടി നിരക്കുകളിലെ മാറ്റം കാരണം വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യാപാരികള്‍ക്കും നേരിടുന്ന….