Author: Web Desk

ദീപാവലി: ഈ ആറ് സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുത്, യാത്രക്കാർക്ക് റെയിൽവേയുടെ പ്രത്യേക നിർദേശം

ഇന്ത്യയിലുടനീളം ഉത്സവലഹരി ഉയരുമ്പോൾ, ലക്ഷക്കണക്കിന് യാത്രക്കാർ റെയിൽ മാർഗം നാട്ടിലേക്കുള്ള ദീർഘയാത്രകൾക്കായി ഒരുങ്ങുകയാണ്. ദീപാവലിയും മറ്റ് ആഘോഷങ്ങളും അടുത്തുവരുന്ന സാഹചര്യത്തിൽ, ട്രെയിൻ യാത്ര സുരക്ഷിതവും സുഗമവും അപ്രതീക്ഷിത സംഭവങ്ങളില്ലാത്തതുമാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ താഴെ….

രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം വിട പറയും; ഇനിയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ

കാലവർഷം കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പിൻവാങ്ങി. നിലവിൽ കർണാടകയുടെയും തെലുങ്കാന അതിർത്തി വരെ പിൻവാങ്ങി. അടുത്ത 2,3 ദിവസത്തിനുള്ളിൽ കൂടുതൽ മേഖലയിൽ നിന്ന് കാലവർഷം പൂർണമായും വിട പറയും. നിലവിൽ തുലാവർഷ സമാനമായ ഇടി മിന്നലോട് കൂടിയ മഴ ഇനിയുള്ള ദിവസങ്ങളിൽ….

ഒരൊറ്റ ദിവസം കൂടിയത് 2,400 രൂപ: സ്വര്‍ണം പവന് 94,360 രൂപയായി

സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് പവന്‍റെ വില ഒറ്റയടിക്ക് 2,400 രൂപ കൂടി 94,360 രൂപയായി. 91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 300 രൂപ വർധിച്ച് 11,795 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവന്‍റെ വിലയിൽ….

ശൈശവ വിവാഹങ്ങളിൽ കേരളത്തിൽ വലിയ വർദ്ധനവ്

2024-25 വർഷത്തിൽ കേരളത്തിൽ ശൈശവ വിവാഹത്തിൽ കേരളത്തിൽ വലിയ രീതിയിൽ വർദ്ധനവെന്ന് കണക്കുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ കേരളത്തിൽ നടന്നിട്ടുണ്ട്. 2023-24 വർഷത്തിൽ ഇത് 14ഉം, 2022-23 വർഷത്തിൽ….

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട എന്നി 6 ജില്ലകളില്‍ യെല്ലോ അലേർട്ട് ആണ്. നാളെ കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. പതിനേഴാം തിയതി വരെ മഴ….

വൈദ്യുതി ആനുകൂല്യത്തിന് പ്രത്യേക സർട്ടിഫിക്കറ്റ് തേടി അലയേണ്ട; റേഷൻ കാർഡ് മതി

വൈദ്യുതി ആനുകൂല്യത്തിന് ദാരിദ്ര്യരേഖക്കു താഴെയുള്ള ഭിന്നശേഷിക്കാർ, അർബുദരോഗികൾ എന്നിവർ പ്രത്യേക സർട്ടിഫിക്കറ്റിനായി ഇനി വില്ലേജ് ഓഫിസ് കയറി അലയേണ്ട. ആനുകൂല്യത്തിന് എ.എ.വൈ (അന്ത്യോദയ-അന്നയോജന), പി.എച്ച്.എച്ച് (പ്രിയോറിറ്റി ഹൗസ്ഹോൾഡ്) റേഷൻ കാർഡുകളിൽ ഏതെങ്കിലുമൊന്ന് മതിയെന്ന് കാണിച്ച് കെ.എസ്.ഇ.ബി ഉത്തരവിറക്കി. നടപടികളിലെ സങ്കീർണത കാരണം….

കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ യാത്രാനിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; ട്രിപ്പുകളുടെ എണ്ണം കൂട്ടി

കൊച്ചിയിലെ നഗര കാഴ്ചകള്‍ കാണാന്‍ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി. ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക. ഡബിള്‍ ഡക്കര്‍ അപ്പര്‍ ഡക്ക്….

നോബൽ: ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തിന്‍റെ തുകയെത്ര?

ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നാണ് നോബൽ സമ്മാനം. പേരിനൊപ്പം സമ്മാനത്തുകയിലും പുരസ്കാരം ഏറെ ‘വിലമതിക്കുന്നു’. അതേസമയം ഇതുവരെയുള്ള ചരിത്രത്തില്‍ സമ്മാനത്തുക പലപ്പോഴും ഏറിയും കുറഞ്ഞുമാണ് സമ്മാനിക്കപ്പെട്ടിട്ടുള്ളത്. ഇത് നോബൽ ഫൗണ്ടേഷന്‍റെ അതാത് കലത്തെ സാമ്പത്തിക ശേഷിയെ അടിസ്ഥാനമാക്കിയാണ്. സാമ്പത്തിക ശേഷിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ….

പൾസ്‌ പോളിയോ പ്രതിരോധ യജ്ഞം ഒക്ടോബർ 12 ന്

ഒക്‌ടോബർ 12 ഞായറാഴ്ച പൾസ് പോളിയോ ദിനമായി ആചരിക്കുകയാണ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് പൾസ്‌ പോളിയോ ദിനത്തിൽ പോളിയോ തുള്ളി മരുന്ന് നൽകുന്നത്. ഇതിനായി സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി ബൂത്തുകൾ പ്രവർത്തിക്കും…..

2025 സമാധാനത്തിനുള്ള നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക്

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മച്ചാഡോയ്ക്ക്. ‘വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവർക്ക്….