Author: Web Desk

ഓട്ടോമാറ്റിക് ഗേറ്റുകളില്‍ അപകടം പതിയിരിപ്പുണ്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നൂതന സാങ്കേതിക വിദ്യകളെല്ലാം തന്നെ മനുഷ്യന്റെ ജീവിതം ലളിതവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കംപ്യൂട്ടറുകൾ, ക്ലീനിങ് റോബോട്ടുകൾ, മറ്റ് സ്‌മാർട്ട് ഹോം ഉപകരണങ്ങൾ എന്നിവയെല്ലാം അതിനൊരു ഉദാഹരണമാണ്. ഓട്ടോമാറ്റിക് ഗേറ്റുകളും അതേ ആവശ്യത്തിന് തന്നെ. റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റുകൾ കൈകാര്യം….

ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച് രാഷ്‌ട്രപതി

പ്രോ-ടേം സ്‌പീക്കറായി മുതിർന്ന പാർലമെൻ്റ് അംഗം ഭർതൃഹരി മഹ്‌താബിനെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഭരണഘടനയുടെ ആർട്ടിക്കിൾ 95 (1) പ്രകാരം ഭർതൃഹരി പ്രോ-ടേം സ്‌പീക്കറായി തുടരും. ലോക്‌സഭയുടെ ആദ്യ സിറ്റിംഗിൽ അദ്ധ്യക്ഷത വഹിക്കുന്ന പ്രോ-ടേം….

LDC: കൺഫർമേഷൻ നൽകാത്തതിനാല്‍ 5 ജില്ലകളിലായി അസാധുവായത് 93,213 അപേക്ഷകൾ

എൽഡി ക്ലാർക്ക് തസ്‌തികയിൽ ഓഗസ്‌റ്റിൽ പരീക്ഷ നടക്കുന്ന 5 ജില്ലകളിലെ കൺഫർമേഷൻ പൂർത്തിയായപ്പോൾ 93,213 അപേക്ഷകൾ അസാധുവായി. നിശ്ചിത തീയതിക്കുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷയാണ് അസാധുവായത്. ജൂൺ 11 ആയിരുന്നു കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി. കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ,….

ബഹിരാകാശത്ത് മരിച്ചവരെ ഭൂമിയിലെത്തിക്കാൻ കഴിയുമോ!? ചില ബഹിരാകാശ വിശേഷങ്ങളറിയാം

ബഹിരാകാശത്ത് വച്ച് മരിച്ചാൽ എന്താണ് സംഭവിക്കുകയെന്നറിയാമോ? ഭൂമിക്ക് പുറത്ത് വച്ച് മരണം സംഭവിച്ചാൽ മൃതദേഹത്തിന് എന്തുസംഭവിക്കുമെന്ന് നോക്കാം.. ചന്ദ്രനിൽ വച്ച് മരിച്ചാൽ ചാന്ദ്രദൗത്യത്തിനായി എത്തിയപ്പോഴാണ് മരിക്കുന്നതെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒപ്പമുള്ള ക്രൂ അം​ഗങ്ങൾക്ക് മൃതദേഹം ഭൂമിയിലേക്ക് അയക്കാൻ സാധിക്കും. ചൊവ്വയിൽ വച്ച്….

കെ രാധാകൃഷ്ണന് പകരം ഒ.ആർ.കേളു; പട്ടിക ജാതി-പട്ടിക വർ​ഗ മന്ത്രിയാകും

മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും,….

ജില്ലയിലെ 1181 കോളനികൾ ഇനി നഗർ

കോളനി എന്ന വാക്ക് ഒഴിവാക്കാനുള്ള ഉത്തരവ് പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഇറക്കിയതോടെ കോട്ടയം ജില്ലയിലെ 1181 കോളനികൾ ഇല്ലാതാകും. അംബേദ്‌കർ കോളനി എന്നത് ഇനിമുതൽ അംബേദ്‌കർ നഗർ എന്നറിയപ്പെടും. കോളനി, സങ്കേതം, ഊര് എന്നീ പദങ്ങൾക്ക് പകരം നഗർ, ഉന്നതി,….

വിമാനത്താവളങ്ങളിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയക്കുന്നവർക്ക് അഞ്ചുവർഷം യാത്രാവിലക്ക്‌ ഏർപ്പെടുത്തും

വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരേയുള്ള വ്യാജ ബോംബ് ഭീഷണി വർധിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. ഇതേത്തുടർന്ന് നടത്തേണ്ട അധിക പരിശോധനകൾ വിമാനങ്ങൾ വൈകാനുമിടയാക്കുന്നു. ഈ പശ്ചാത്തലത്തിൽ വ്യാജ ഭീഷണിക്കാരെ കണ്ടെത്തി കർശനനടപടികളെടുക്കാൻ തയ്യാറെടുക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). ഇത്തരക്കാർക്ക്….

കെഎസ്ആർടിസി സ്വിഫ്ടിൽ ഡ്രൈവർ കം കണ്ടക്ടർ; 400 ഒഴിവ്

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സർവ്വീസിൽ ഡ്രൈവർ കം കണ്ടക്ടർ തസ്ത‌ികയിലേക്ക് അപേക്ഷിക്കാം. 400 ഒഴിവുണ്ട്. കരാർ നിയമനമാണ്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ ലഭിക്കും. അധികമണിക്കൂറിന് 130 രൂപ അലവൻസായി ലഭിക്കും. പ്രായം: 24-55. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം…..

ആധാർ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പുതിയ മാർഗനിർദേശങ്ങൾ

ആധാർ കാർഡുകൾ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗനിർദേശങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആധാർ കാർഡ് എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പ്രവാസികൾക്കും അല്ലാത്തവർക്കും  പ്രത്യേക ഫോമുകൾ അതോറിറ്റി നൽകിയിട്ടുണ്ട്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാർ കാർഡ്….

റിസർവേഷനില്ലാതെ കയറിയാൽ കുടുങ്ങും; പരിശോധന കർശനമാക്കി

ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് യാത്രക്കാർ റിസർവേഷൻ കോച്ചുകൾ കൈയേറുന്ന പരാതി കൂടിയതോടെ പരിശോധന കർശനമാക്കി പാലക്കാട് ഡിവിഷൻ. തിരക്ക് കൂടുതലുള്ളതും നിരന്തരം പരാതികൾ ഉയരുന്നതുമായ ട്രെയിനുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും (ആർപിഎഫ്) വാണിജ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത ടീമുകൾ കർശന….