Author: Web Desk

പാതകളിൽ ‘ടേബിൾ ടോപ് സീബ്രാ ലൈനു’കൾ വ്യാപകമാക്കും; നിയമലംഘകർക്ക് മറുമരുന്ന് നൽകാൻ PWD-MVD ധാരണ

കാൽനടയാത്രക്കാർക്കുള്ള പാതകളിലെ സീബ്രാ ക്രോസിങ്ങുകളിൽ മാഞ്ഞുപോയവ പൊതുമരാമത്ത് വകുപ്പ് ഉടൻ പുനഃസ്ഥാപിക്കും. കാൽനടയാത്രക്കാരെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങിനും സിഗ്നലുകളിൽ സീബ്രാക്രോസിങ്ങിൽക്കയറ്റി വാഹനങ്ങൾ നിർത്തിയിടുന്നതിനുമെതിരേ കർശന നടപടി മോട്ടോർവാഹനവകുപ്പ് സ്വീകരിക്കും. വാഹനങ്ങളുടെ വേഗംകുറയ്ക്കാൻ ഡ്രൈവർമാരെ നിർബന്ധിതമാക്കുന്ന ‘ടേബിൾ ടോപ് സീബ്രാ ലൈനു’കൾ വ്യാപകമാക്കാനാണ് പൊതുമരാമത്ത്….

സർക്കാരിന്റെ ക്രിസ്മസ് സമ്മാനം, 25 രൂപ നിരക്കില്‍ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349….

സംസ്ഥാനത്ത് എയ്ഡ്സ് കേസുകൾ കൂടുന്നു; തെറ്റ് പറ്റിയത് എവിടെ?

1980കളുടെ തുടക്കത്തിലാണ് ലോകത്താദ്യമായി എയ്‌ഡ്‌സ്‌ രോഗം കണ്ടെത്തിയത്. അമേരിക്കയിലായിരുന്നു ആദ്യ കേസ്. 1990കളിൽ എത്തുമ്പോഴേക്കും എയ്ഡ്സ് ലോകത്തിന്റെ മറ്റു കോണുകളിലേക്കും പടർന്നു. ആദ്യകാലത്ത് എച്ച്ഐവി അണുബാധയെക്കുറിച്ചു കാര്യമായ അറിവ് ശാസ്ത്രലോകത്തിന് ഇല്ലായിരുന്നു. 1990കളുടെ അവസാനത്തോടെയാണ് ഇതിനെക്കുറിച്ചു പലരും പഠിച്ചുതുടങ്ങിയത്‌. ഇതിൻ്റെ തുടക്കം,….

ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ; ഇന്ന് ഉച്ച മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം

മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്‌കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരച്ചടങ്ങുകൾ. ആശുപത്രിയിൽ നിന്നും ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിച്ച മൃതദേഹം ശനിയാഴ്‌ച ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ….

വൈക്കത്ത് വൈറലായി പോസ്റ്റ് വുമൺ

രണ്ട് ദിവസമായി വീട്ടിലാളില്ലെങ്കിൽ തപാൽ കത്തുകൾ എങ്ങനെ കൊടുക്കും. അല്ലെങ്കിൽ കത്തിൻ്റെ കാര്യം എങ്ങനെ വീട്ടുകാരെ അറിയിക്കും എന്ന് ചിന്തിച്ചിരിക്കെ വൈക്കപ്രയാർ ബ്രാഞ്ച് പോസ്റ്റോഫീസിലെ പോസ്റ്റ് വുമണായ ആശ നടേശൻ ഇതിന് വേണ്ടി കണ്ടെത്തിയ മാർഗ്ഗമാണ് നാട്ടിൽ സോഷ്യൽ മീഡിയായിൽ ഇപ്പോൾ….

കുറഞ്ഞ താപനിലയും കൂടിയ താപനിലയും കോട്ടയം തന്നെ; ജലാശയങ്ങൾ വറ്റിത്തുടങ്ങി

രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയായ 36.6 ഡിഗ്രി ഇന്നലെ(19) അനുഭവപ്പെട്ടത് കോട്ടയത്തും കണ്ണൂരുമാണെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെ കുറഞ്ഞതാപനിലയും വെള്ളിയാഴ്ച അനുഭവപ്പെട്ടത് കോട്ടയത്താണ്- 18.3 ഡിഗ്രി. പുനലൂരിൽ പോലും 19 ഡിഗ്രിയായിരുന്നു. കൂടിയ താപനിലയിലും കുറഞ്ഞ താപനിലയും തമ്മിലുള്ള….

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. മലയാളികളെ….

പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

ഡിസംബര്‍ ഒന്നിന് ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞു. ഈ സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും മൂന്നാം ദിവസം മുതൽ പരിപാടികൾ ക്രിയാത്മകമായി നടന്നു. വന്ദേമാതരം, വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം, ഡൽഹി….

അങ്കമാലി ബൈപാസുമായി ബന്ധിപ്പിച്ച് കോട്ടയം– കൊച്ചി ദേശീയപാത ഇടനാഴി: പഠനം കേന്ദ്ര ഗതാഗത മന്ത്രാലയം നേരിട്ട്

കോട്ടയം- കൊച്ചി ദേശീയപാത ഇടനാഴിക്കുള്ള പഠനം കേന്ദ്ര ഗതാഗത മന്ത്രാലയം നേരിട്ടു നടത്തും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കെ.ഫ്രാൻസിസ് ജോർജ് എംപി നടത്തിയ ചർച്ചയിലാണ് തീരുമാനം അറിയിച്ചത്. ദേശീയപാത 183നെയും ദേശീയപാത 66നെയും ബന്ധിപ്പിച്ചാണ് ഈ റോഡ് വിഭാവനം….

സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 480 രൂപയാണ് കുറ‍ഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന്….