Author: Web Desk

വാഹനവായ്പ അടച്ചുതീർത്താൽ പുതിയ ആർസി രണ്ടുമണിക്കൂറിനകം; ഒറ്റ ഒടിപിയില്‍ ഉടമയ്ക്ക് തന്നെ ചെയ്യാം

വെഹിക്കിൾ ലോൺ തിരിച്ചടവ് പൂർത്തിയായാൽ ഓട്ടമാറ്റിക്കായി പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) ലഭിക്കുന്നതിനുള്ള നടപടികൾ വാഹന ഉടമകൾക്കുതന്നെ പൂർത്തിയാക്കാൻ സാധിക്കും. രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് (എൻഐസി) സംവിധാനമൊരുക്കിയത്. സാധാരണനിലയിൽ വായ്‌പാതിരിച്ചടവ് പൂർത്തിയായാൽ വാഹന ഉടമ….

ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി, എട്ട് കരാറുകളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും….

തദ്ദേശത്തില്‍ NOTA ബൂത്തിന് പുറത്ത്; പകരം ‘എൻഡ്’ ബട്ടൺ അമർത്തി മടങ്ങാം

ഒരു സ്ഥാനാർഥിയോടും താത്പര്യമില്ലാത്ത വോട്ടർമാർക്ക് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ‘ഓപ്ഷ’നാണ് ‘നോട്ട’. ‘None of the above’ എന്നതിന്റെ ചുരുക്കപ്പേരാണ് നോട്ട. ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലറ്റിൽ സ്ഥാനാർഥികൾക്കൊപ്പം നോട്ടയുമുണ്ട്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ ‘നോട്ട’ ബൂത്തിനുപുറത്താണ്. ബാലറ്റിൽ ‘നോട്ട’ എന്ന ഓപ്ഷൻ….

ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ ഇനി ഓരോ ആഴ്ചയും

പുതുക്കിയ ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ 2026 ഏപ്രിൽ 1 മുതൽ അതിവേഗം നടക്കും. ഇതിനുള്ള കരടു മാർഗരേഖ റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം വരെ മാസത്തിൽ ഒരിക്കൽ മാത്രമാണ് ബാങ്കുകൾ അടക്കമുള്ള ധന സ്‌ഥാപനങ്ങൾ നമ്മുടെ വായ്പാവിവരങ്ങൾ സിബിൽ പോലെയുള്ള….

ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്

അടിസ്ഥാന പലിശനിരക്കിൽ 0. 25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 5. 5 ശതമാനത്തിൽ നിന്ന് 5. 25 ശതമാനമായി മാറി. ഇതിനാൽ അടുത്ത രണ്ട് മാസത്തേക്ക് ഭവന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്ക് കുറയും…..

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമാണ് നടപ്പാക്കുവെന്ന് സംസ്ഥാന സർക്കാർ. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളെന്നാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയിരിക്കുന്നത്…..

മഴ മുന്നറിയിപ്പിൽ മാറ്റം: എല്ലാ ജില്ലകളിലും ഇന്ന് മഴയെത്തും

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യത. കൂടാതെ മഴ മുന്നറിയിപ്പിൽ മാറ്റവുമുണ്ട്. ഇടുക്കി, എറണാകുളം,….

പിഎം കിസാൻ: അനർഹർ കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിച്ച് കേന്ദ്രം

കർഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു പണം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ(പിഎം കിസാൻ) ആനൂകൂല്യം അനർഹർ കൈപ്പറ്റിയതിൽ 416.75 കോടി രൂപ കേന്ദ്രം തിരിച്ചുപിടിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒരേ കുടുംബത്തിലെ ആളുകൾ അനർഹമായി ആനൂകൂല്യം കൈപ്പറ്റുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു…..

രൂപയ്ക്ക് ഇന്നും വൻ തകർച്ച, ഡോളറിനെതിരെ 90.43ൽ, പ്രവാസിപ്പണമൊഴുക്കിൽ വൻ വർധന

ഡോളറിനെതിരെ രൂപ ഇന്നും വൻ തകർച്ചയിൽ. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം 24 പൈസ ഇടിഞ്ഞ് സർവകാല താഴ്ചയായ 90.43 ലേക്ക് കൂപ്പുകുത്തി. ഇന്നലെ രേഖപ്പെടുത്തിയ 90.19 എന്ന ക്ലോസിങ് റെക്കോർഡ് തകർന്നു. ഇന്നലെ വ്യാപാരത്തിനിടെ ഒരുവേള രൂപ….

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ; വർധിപ്പിച്ച 2000 രൂപ വീതം ലഭിക്കും

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ….