ആഗോളതലത്തിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായി പഠനം
നിലവിൽ 8 ബില്യൺ ആളുകൾ നമ്മുടെ ഈ ഭൂമുഖത്ത് ജീവിക്കുന്നുണ്ട്. എന്നാൽ, വരുന്ന 80 വർഷംകൊണ്ട് ജനസംഖ്യാ നിരക്കിൽ വലിയ ഇടിവ് സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്. ആഗോള ഫെർട്ടിലിറ്റി നിരക്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 1950 -കൾ മുതൽ,….
