പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയില്‍ വര്‍ദ്ധനവ്
കേന്ദ്ര ബജറ്റിലെ ഇറക്കുമതി ഇളവിന് പിന്നാലെ സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് മേലോട്ടുയർന്നു. ബജറ്റിലെ ഇളവിന് ആനുപാതികമായ കുറവ് ഇന്നലെയോടെ വിലയിൽ വരുത്തിക്കഴിഞ്ഞെന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ന് കേരളത്തിലും സ്വർണ വില കൂടിയത്…..
