കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചെയ്തു
കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിങ് ബ്രാൻഡ് അംബാസഡർ മോഹൻലാൽ നിർവഹിച്ചു. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ കെസിഎൽ ചാമ്പ്യൻമാർക്കുള്ള ട്രോഫി മന്ത്രി വി അബ്ദുറഹിമാൻ പ്രകാശിപ്പിച്ചു. ക്രിക്കറ്റ് ലീഗ് ഗാനവും പ്രകാശനം ചെയ്തു. ആറു ടീമുകളുടെയും ഫ്രാഞ്ചൈസി ഉടമകൾക്ക് മോഹൻലാൽ….
