Author: Web Desk

‘മദർ ഓഫ് ഓൾ ഡീൽസി’ൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പിട്ടു

നിർണായകമായ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡൽഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളിൽ ഇരു കക്ഷികളും ഒപ്പുവച്ചത്. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികളാണ്….

കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ അക്ഷരങ്ങള്‍ അക്ഷരമാല ക്രമത്തില്‍ അല്ലാത്തതിന് കാരണം അറിയാമോ?

Q കഴിഞ്ഞാല്‍ W അത് കഴിഞ്ഞ് E, പിന്നെ R അങ്ങനെ കമ്പ്യൂട്ടറിന്റെ കീകളിലെ അക്ഷരങ്ങളെല്ലാം പല സ്ഥലങ്ങളിലായി ക്രമരഹിതമായിട്ടാണ് കിടക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന എല്ലാവരും തന്നെ ചിന്തിച്ചിട്ടില്ലേ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന്. കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പ് ടൈപ്പ് റൈറ്ററുകളിലാണ്….

നീല ആധാറും വെള്ള ആധാറും തമ്മിലുള്ള വ്യത്യാസം എന്താണ്?*

ആധാർ കാർഡിൽ ബ്ലൂ ആധാർ എന്ന വിഭാഗം ഉണ്ട് എന്നത് എത്ര പേർക്ക് അറിയാം? എന്താണ് ബ്ലൂ ആധാർ? ആർക്കൊക്കെ ബ്ലൂ ആധാർ വേണം? യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികൾക്ക് നീല….

ഗൂഗിൾ പേയിൽ ട്രാൻസാക്ഷൻ ഹിസ്‌റ്ററി ഡിലീറ്റ് ചെയ്യാൻ അറിയാമോ

ഇന്ന് കൂടുതൽ ആളുകളും പണമിടപാടുകൾ നടത്തുന്നത് ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളിലൂടെയാണ്. ഇതിൽ അധികം ആളുകളും ഉപയോഗിക്കുന്നത് ഗൂഗിൾ പേയാണ്. യുപിഐ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പെയ്മെന്റ് സിസ്റ്റം. ബില്ലുകൾ അടയ്ക്കുന്നതുമുതൽ മൊബൈൽ റീച്ചാർജിംഗ് വരെ ഈ ആപ്പിലൂടെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. എന്നാൽ,….

കുതിച്ചുകയറി സ്വർണവില, ആളൊഴിഞ്ഞ, പ്രായമായവരുള്ള വീടുകൾ ഇഷ്ടംപോലെ: ഫലപ്രദമായ രീതിയിൽ വീടിന് സുരക്ഷ ഒരുക്കാം

ഏറ്റവും ഫലപ്രദമായ രീതിയിൽ വീടിന് സുരക്ഷ ഒരുക്കാനുള്ള മാർഗമാണ് സർവേലൻസ് ക്യാമറകൾ. ഏതു രാജ്യത്തിലായാലും വീടും വീട്ടിലുള്ളവരും സുരക്ഷിതരാണെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള സംവിധാനം. പ്രത്യേകിച്ച് കൂടുതൽ ആളുകളും വിദേശങ്ങളിലേക്ക് കുടിയേറുന്ന ഇന്നത്തെ സാഹചര്യത്തിൽ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നത് അടിസ്ഥാന ആവശ്യമാണെന്ന്….

ക്രിസ്മസ് പുതുവത്സര ബംപർ; 20 കോടി കോട്ടയത്തു വിറ്റ ടിക്കറ്റിന്

കാത്തിരുന്ന ക്രിസ്മസ് – ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 54,08,880….

കൊവിഡ് കാലത്തെ ശീലം വില്ലനായി, കേരളത്തിൽ നൂറിൽ പത്ത് കുട്ടികൾക്ക് കാഴ്ചവൈകല്യം

അമിതമായ മൊബൈൽ ഫോൺ, ടി.വി ഉപയോഗം കുട്ടികളിൽ കാഴ്ചവൈകല്യം വർദ്ധിപ്പിക്കുന്നു. അഞ്ചുവർഷം മുമ്പുവരെ (2020ൽ) നൂറിൽ അഞ്ചു കുട്ടികൾക്കാണ് കാഴ്ച സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നത്. ഇന്നത് പത്തിലേക്കെത്തി. 10 വയസിനു മുകളിലുള്ള കുട്ടികളിലാണ് കാഴ്ചവൈകല്യം കൂടുതലായുള്ളത്. കണ്ണ് പരിശോധന നടത്തുന്ന സർക്കാർ, സ്വകാര്യ….

ഫോണിന്‍റെ ബാക്ക് കവറിനുള്ളിൽ നോട്ടുകൾ സൂക്ഷിക്കാറുണ്ടോ?

പലരും തങ്ങളുടെ സ്മാർട്ട്‌ഫോണുകളുടെ ബാക്ക് കവറിനുള്ളിൽ നോട്ടുകളോ കാർഡുകളോ ഒക്കെ സൂക്ഷിക്കുന്നത് കാണാറുണ്ട്. എന്നാൽ, ഈ ശീലം നിങ്ങളുടെ വിലയേറിയ സ്മാർട്ട് ഫോണിനെ ദോഷകരമായി ബാധിക്കും. കാർഡുകൾ (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) സൂക്ഷിക്കാൻ സ്മാർട്ട്‌ഫോണിന്റെ പിൻഭാഗം ഉപയോഗിക്കുന്നത് ആളുകളുടെ ഒരു സാധാരണ….

കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വാഹനങ്ങൾ നിങ്ങൾ ഓടിക്കാറുണ്ടോ?

ചില സമയങ്ങളിൽ നമുക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാഹനങ്ങൾ ഓടിക്കേണ്ടിവരും. വാഹനമോടിക്കുന്നവർക്ക് സാധുവായ ലൈസൻസ് ഉണ്ടെങ്കിൽ ഇതിന് കഴിയുമെന്നായിരിക്കും ഒട്ടുമുക്കാൽപ്പേരും കരുതുന്നത്. നിയമപരമായി ഇക്കാര്യം ശരിയുമാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പണികിട്ടുമെന്നുറപ്പ്. ഡ്രൈവ് ചെയ്യുന്നയാളുടെ പേരിൽ രജിസ്റ്റർചെയ്യപ്പെടാത്ത….

നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണ്’; പോലീസ് വേഷത്തില്‍ വീഡിയോ കോള്‍, പണം തട്ടാന്‍ പുതിയ വഴികള്‍: ജാഗ്രത പാലിക്കാം

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്നൊന്നില്ല എന്നതാണ് സത്യം. എന്നാല്‍ ആ പേടിപ്പെടുത്തുന്ന സാഹചര്യത്തില്‍ പലരും ഈ സത്യം ഓര്‍ക്കാറില്ല. ഭയം, അധികാരം, വേഗത എന്നിവ ആയുധമാക്കിയാണ് തട്ടിപ്പുകാര്‍ വലവിരിക്കുന്നത്. ഫോണ്‍ കട്ട് ചെയ്യരുതെന്നും, വീട്ടുകാരോട് സംസാരിക്കരുതെന്നും, പോലീസ് സ്റ്റേഷനില്‍ പോകരുതെന്നും….