Author: Web Desk

തുറക്കാത്ത റേഷൻ കടകൾ ഉച്ച മുതൽ ഏറ്റെടുക്കും; വ്യാപാരികളുമായി വീണ്ടും ചർച്ച

അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി…..

എന്താണ് ഗോൾഡ് ഇൻഷുറൻസ്?

രാജ്യത്തെ വീടുകളിൽ 280 ലക്ഷം കോടി രൂപ മൂല്യമുള്ള 27000 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ ഉയർന്ന മൂല്യമുള്ള സ്വർണ്ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ ഏറ്റവും പ്രധാനം ഇൻഷുറൻസ് ആണ്. സാധാരണയായി വീടുകൾക്കുള്ള….

കേരളത്തിൽ ചിലയിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

കേരളത്തിൽ ശനിയും ഞായറും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച….

കേന്ദ്ര ബജറ്റ്; ഫെബ്രുവരി ഒന്നിന്

ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് 2025-26ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. മുമ്പത്തെ ബജറ്റ് പോലെ ഇത്തവണത്തെ  യൂണിയൻ ബജറ്റും പേപ്പർ രഹിത രൂപത്തിലാണ് അവതരിപ്പിക്കുക. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് തയ്യാറാക്കുന്നതിനുള്ള ഔപചാരിക നടപടികൾ….

ഫോണുകളിൽ സർക്കാർ ആപ്പുകൾ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികളോട് നിർദേശിച്ച് കേന്ദ്രം

സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണുകളില്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിളിനോടും ആപ്പിളിനോടും മറ്റ് കമ്പനികളോടും നിര്‍ദേശിച്ച് കേന്ദ്ര ഐടി മന്ത്രാലയം. പൊതുജനക്ഷേമ സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫോണുകള്‍ വിപണയിലെത്തുംമുമ്പേ സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍….

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വര്‍ണവ്യാപാരം

സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലെ 240 രൂപ വർധിച്ച് സ്വർണം റെക്കോർഡ് നിരക്കിലേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,440 രൂപയാണ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും….

ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹി സംഘടനകളുടെ ആവശ്യമാണ് സുപ്രീംകോടതി നിരസിച്ചത്. കേസിൽ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി….

‘പിഎം വിദ്യാലക്ഷ്മി’, ഉന്നത വിദ്യാഭ്യാസം നേടാന്‍ കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ വായ്പ പദ്ധതി

ഇന്നത്തെ കാലത്ത് ഉന്നത വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക പിന്‍ബലം കൂടി വേണം. ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പണമില്ലാത്തതിന്‍റെ പേരില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍ മന്ത്രി വിദ്യാലക്ഷ്മി (പിഎം വിദ്യാലക്ഷ്മി) പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ, എല്ലാ….

നാല് മണിക്കൂറില്‍ ഒറ്റ സ്‌റ്റോപ്പ് മാത്രമായി വന്ദേഭാരത് വരുന്നു; തിരുവനന്തപുരത്തിനും കൊച്ചിക്കും നറുക്ക് വീഴുമോ

വന്ദേഭാരത് സർവീസുകളിൽ ആകർഷകമായ പുതിയ മാറ്റം കൊണ്ടുവരുകയാണ് റെയിൽവേ. വെറും നാല് മണിക്കൂർ കൊണ്ട് ഒറ്റ സ്റ്റോപ്പ് മാത്രമാക്കി ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ് രീതി. വെസ്റ്റേൺ റെയിൽവേയുടെ കീഴിൽ ഗുജറാത്തിലെ അഹമ്മദാബാദിനെയും രാജസ്ഥാനിലെ ഉദയ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സർവീസ് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്….

റെക്കോർഡ് വിലയിൽ നിന്നും താഴെയിറങ്ങാതെ സ്വർണം

സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലെ 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില 60,000 കടന്നിരുന്നു. എന്നാൽ ഇന്ന് കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. ഇന്നത്തെ വിലയനുസരിച്ച്….