Author: UFS

കടുത്ത ദേഷ്യവും വാശിയും ഉത്കണ്ഠയും; സ്ക്രീൻ കെണിയിൽ കൗമാരം

ഡിജിറ്റൽ ലോകത്തിൻ്റെ അമിതോപയോഗം കൗമാരക്കാരിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ ആശങ്കയാകുന്നു. സംസ്ഥാനത്ത് 2023 ജനുവരി മുതൽ 2026 സെപ്റ്റംബർ വരെ ഡിജിറ്റൽ ആസക്തിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 3,258 കേസുകൾ. കേരള പോലീസിൻ്റെ സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഡി….