Author: nammudenadu

ചാന്ദ്രയാൻ 3 ; നിർണായക ചാന്ദ്രപ്രവേശം ഇന്ന്‌ , വൈകിട്ട്‌ ഏഴോടെ ഗുരുത്വാകർഷണ മേഖലയ്‌ക്ക്‌ സമീപം പേടകം എത്തും

സോഫ്‌റ്റ്‌ ലാൻഡിങിനു മുമ്പുള്ള ചാന്ദ്രയാൻ 3ന്റെ നിർണായക ചാന്ദ്രപ്രവേശം ശനിയാഴ്‌ച. അതിവേഗത്തിൽ പാഞ്ഞെത്തുന്ന പേടകത്തെ നിയന്ത്രിച്ച്‌ ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക്‌ സുരക്ഷിതമായി കടത്തിവിടുക ഏറെ സങ്കീർണമാണ്‌. വേഗനിയന്ത്രണം പാളിയാൽ ഇടിച്ചിറങ്ങുകയോ ചന്ദ്രനും കടന്ന്‌ ലക്ഷ്യം തെറ്റുകയോ ചെയ്യാം. വൈകിട്ട്‌ ഏഴോടെ ചന്ദ്രന്റെ….

ഓണം ഫെയർ 18 മുതൽ; മണ്ഡലങ്ങളിൽ സപ്ലൈകോ ഓണം ചന്ത

ഈ മാസം 18 മുതൽ സപ്ലൈകോ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ പറഞ്ഞു. 28വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം ഫെയർ 18 ന്‌ പകൽ 3.30 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിപണി ഇടപെടലിന്റെ….

ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുമ്പ്; തുക അനുവദിച്ചു

സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമ നിധി ബോർഡ് 212 കോടിയും അനുവദിച്ച് ഉത്തരവിറക്കി. ഓഗസ്റ്റ് 23 ന് മുൻപ് എല്ലാവർക്കും പെൻഷൻ എത്തിക്കും…..

പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നുണ്ടോ? ഓഗസ്റ്റ് 5 മുതൽ മാറ്റങ്ങളുണ്ട്

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇത് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിന് സഹായകരമാകുമെന്നും, അപേക്ഷകർ രേഖകൾ….

പ്രതിരോധം തീർക്കാൻ വരുന്നൂ മിഷന്‍ ഇന്ദ്രധനുഷ് 5.0

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. ഏതെങ്കിലും കാരണത്താല്‍ വാക്‌സിന്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുവാനും കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ഉണ്ടായിട്ടുള….

താത്കാലിക, കരാർ ജീവനക്കാർക്കും 180 ദിവസം പ്രസവാവധി

സ്ഥിരം ജീവനക്കാർക്കൊപ്പം കരാർ, താത്കാലിക വനിതാ ജീവനക്കാർക്കും 180 ദിവസത്തെ പ്രസവാവധി ബാധകമാക്കി സർക്കാർ വിജ്ഞാപനമിറക്കി. കുറഞ്ഞത് 80 ദിവസമെങ്കിലും ജോലി ചെയ്ത കരാർ- താത്കാലിക ജീവനക്കാർക്കാണ് അർഹത. ഇക്കാലയളവിൽ മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകണം. ഇതുസംബന്ധിച്ച് 1968ലെ കേരള പബ്ലിക്….

വൻപയർ 110, ചെറുപയർ 130, ഉഴുന്ന് 140തിന് മുകളിൽ; ഓണക്കിറ്റ് ഒരു തരത്തിലും ലാഭമല്ലെന്ന് വ്യാപാരികൾ

ഓണം ആഘോഷിക്കാൻ മുൻകൂർ തവണകളായി പണം വാങ്ങി കിറ്റ് ഒരുക്കുന്ന വ്യാപാരികളും അയൽക്കൂട്ടങ്ങളും വിലക്കയറ്റത്തിൽ നെട്ടോട്ടമോടുകയാണ്. 40 ശതമാനം വരെ വില ഓരോ പലചരക്ക് ഉത്പ്പന്നങ്ങൾക്കും കൂടിയതോടെ എങ്ങനെ കിറ്റ് നൽകുമെന്നതാണ് ആശങ്ക. ഓണത്തിന് പിന്നാലെ ആഴ്ചയിലോ, മാസത്തിലോ നിശ്ചിതതുക വീതം….

അരി എത്തുന്നില്ല; വെള്ള, നീല കാർഡുകൾക്ക് ഈ മാസം രണ്ടു കിലോ മാത്രം

സംസ്ഥാനത്തെ പൊതുവിതരണത്തിനുള്ള അരിലഭ്യത കുറഞ്ഞതോടെ വെള്ള, നീല, സ്പെഷ്യൽ കാർഡുകളുടെ അരി വിഹിതം രണ്ടു കിലോയായി ചുരുങ്ങി. കഴിഞ്ഞ മാസം ഏഴു കിലോയും അതിനു മുമ്പുള്ള ആറുമാസക്കാലം പത്തുകിലോ വീതവുമാണ് ഈ കാർഡുകാർക്ക് നൽകിയിരുന്നത്. ഓണം സ്പെഷ്യൽ അലോട്ട്‌മെന്റ് കാര്യത്തിലും തീരുമാനമായിട്ടില്ല…..

എഐ ക്യാമറ പിഴ: 25 കോടി 81 ലക്ഷം; മുന്നിൽ ഹെൽമറ്റ്

സംസ്ഥാനത്ത് എ ഐ ക്യാമറ വഴിയുള്ള ഗതാഗത പരിഷ്കാരം നടപ്പിലാക്കിയ ശേഷമുള്ള സമ്പൂർണ വിവരങ്ങൾ പങ്കുവച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. എ ഐ ക്യാമറ പ്രവ‍ർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെയുള്ള കൃത്യം കണക്കാണ്….

ഓൺലൈൻ ഗെയിമിങ്ങിന്‌ 28 ശതമാനം ജിഎസ്‌ടി ; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ

ഓൺലൈൻ ഗെയിമിങ്, ചൂതാട്ടകേന്ദ്രങ്ങൾ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ഏ‍ർപ്പെടുത്തി. ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. ഇതിന്‌ നടപടി ആരംഭിച്ചതായി ബുധനാഴ്‌ച ജിഎസ്‌ടി കൗൺസിലിന്റെ പ്രത്യേക ഓൺലൈൻ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ജൂലൈ 11ന്‌ ചേർന്ന കൗൺസിലിന്റെ….