Author: nammudenadu

കെഎസ്ആർടിസി ജീവനക്കാർ 26-ാം തീയതി പണിമുടക്കും

കെഎസ്ആർടിസി ജീവനക്കാർ 26-ാം തീയതി പണിമുടക്കും. എല്ലാ മാസവും അഞ്ചാം തീയതിയ്ക്കുള്ളിൽ ശമ്പളം വിതരണം ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുന്നത്. ഐഎൻടിയുസി, സിഐടിയു സംഘടനകൾ അടങ്ങുന്ന സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പളം നൽകുക, ഓണം….

കർഷകർക്കൊപ്പം രാപകൽ‌ അധ്വാനം; സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി ജോസഫ് മെറിൻ ജെഫ്രി

സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മെറിൻ ജെഫി രാത്രിയും പകലും കർഷകർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന കൃഷി ഓഫീസർ. ആറര വർഷം കല്ലറ കൃഷി ഭവനിൽ ജോലി ചെയ്ത ജോസഫ് മെറിൻ ജെഫ്രി ഇപ്പോൾ തണ്ണീർമുക്കം കൃഷിഭവനിലാണ് ജോലി ചെയ്യുന്നത്…..

അവയവമാറ്റ ആശുപത്രി ആഗോള ടെൻഡർ അടുത്തയാഴ്‌ച ; 500 കോടി കിഫ്‌ബിയിൽനിന്ന്‌

സംസ്ഥാന സർക്കാർ 500 കോടി ചെലവഴിച്ച്‌ കോഴിക്കോട്ട്‌ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയുടെ ആഗോള ടെൻഡർ അടുത്തയാഴ്‌ച. പ്രോജക്ട്‌ കൺസൾട്ടന്റായ എച്ച്‌എൽഎൽ ഇൻഫ്രാടെക്‌ സർവീസ്‌(എച്ച്‌ഐടിഇഎസ്‌)ആണ്‌ പദ്ധതിക്കായി മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയത്‌. ലോകനിലവാരമുള്ള കെട്ടിടത്തിന്റെ ആർകിടെക്‌ച‌റൽ കൺസൾട്ടന്റിനെ നിയമിക്കാനാണ്‌ ആഗോള ടെൻഡർ….

17 തദ്ദേശവാർഡ്‌ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ ; വോട്ടെണ്ണൽ രാവിലെ 10ന്‌

സംസ്ഥാനത്ത് 17 തദ്ദേശ വാർഡിലേക്ക്‌ വ്യാഴാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 70.42 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. 13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉൾപ്പെടെ ആകെ 30,475 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ വെള്ളി….

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

സർപ്പ മൊബൈൽ ആപ്പ് നിലവിൽവന്നശേഷം 22062 പാമ്പുകളെ പിടികൂടി അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റാനായെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ജനവാസ മേഖലകളിൽ അപക‌‌ടകരമായി കാണുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാനും അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വിട്ടയക്കാനും രക്ഷാപ്രവർത്തനം….

സാവിത്രി അന്തർജനം ഇനി മണ്ണാറശാല അമ്മ

ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനമാണ് (83) മുറപ്രകാരം മണ്ണാറശാലയിലെ അടുത്ത അമ്മ. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും മകളാണ്. ഇന്നലെ രാവിലെയാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ….

സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്‍പത് പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പി.എം – വൈ.എസ്.എ.എസ്.വി.ഐ ഒ.ബി.സി (PM-YASASVI OBC), ഇ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയുടെ വിശദാംശങ്ങള്‍….

പോസ്റ്റ് ഓഫീസുകളിൽ 30041 ഗ്രാമീൺ ഡാക് സേവക് ഒഴിവുകള്‍

തപാൽവകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്കാണ് അവസരം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 36 പോസ്റ്റൽ സർക്കിളുകളിലായി 30041 ഒഴിവുണ്ട്. ഇതിൽ 1508 ഒഴിവ് കേരള….

ഓഗസ്റ്റ് 12, 13 തീയതികളിൽ കാണാം ആകാശ വിസമയം

വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം കാണാൻ വരുന്ന 12 ,13 തീയതികളിൽ ആകാശം നോക്കാം. നിലാവില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്കവർഷം കാണാമെന്നാണ് വാനനിരീക്ഷകൾ പറയുന്നത്. വർഷം തോറുമുള്ള പെഴ്സീയിഡ്സ് ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി….

പ്ലസ്‌വൺ പ്രവേശന നടപടികൾ ; ഒഴിവുള്ള സീറ്റിൽ സ്‌പോട്ട്‌ അഡ്‌മിഷൻ , പ്രവേശനം 21 വരെ

ഈ വർഷത്തെ പ്ലസ്‌വൺ പ്രവേശന നടപടികൾ 21 ന്‌ അവസാനിപ്പിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്‌ പ്രവേശനത്തിനുശേഷം ജില്ലാ/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫറും കഴിഞ്ഞിട്ടും അലോട്ട്മെന്റ്‌ ലഭിക്കാത്തവർക്ക്‌ ഒഴിവുള്ള സീറ്റുകളിൽ മെറിറ്റ്‌ അധിഷ്ഠിത സ്‌പോട്ട്‌ അഡ്മിഷനും അനുവദിച്ച്‌ നടപടികൾ അവസാനിപ്പിക്കുമെന്ന്‌ എം വിജിന്റെ ശ്രദ്ധ….