Author: nammudenadu

‘മാലിന്യമുക്ത കേരളം’ പദ്ധതി: 4 മാസം കൊണ്ട് നീക്കിയത് 91.65% മാലിന്യങ്ങൾ

കേരള സർക്കാരിന്റെ ‘മാലിന്യമുക്ത കേരളം’ പദ്ധതിക്ക് റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, പദ്ധതി 4 മാസം പിന്നീടുമ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലെ 91.65 ശതമാനം മാലിന്യമാണ് നീക്കം ചെയ്തിരിക്കുന്നത്. തദ്ദേശ വകുപ്പിന് കീഴിൽ ഏകദേശം 5965 മാലിന്യക്കൂനങ്ങൾ….

ചെസ്‌ ലോകകപ്പ്‌ ഫൈനൽ ; കാൾസനെ പൂട്ടി പ്രഗ്നാനന്ദ

ചെസ്‌ ലോകകപ്പ്‌ ഫൈനലിലെ ആദ്യകളിയിൽ സമനിലപ്പൂട്ട്‌. ഇന്ത്യയുടെ കൗമാര വിസ്‌മയം ആർ പ്രഗ‍്നാനന്ദ അഞ്ചുതവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്‌നസ്‌ കാൾസനെ തളച്ചു. 35 നീക്കത്തിനൊടുവിൽ ഇരുവരും കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന്‌ രണ്ടാംമത്സരം നടക്കും. ജയിക്കുന്നവർക്ക്‌ ലോകകപ്പ്‌. മത്സരം….

ചന്ദ്രയാൻ മൂന്ന് ഇന്ന് ചന്ദ്രനെ തൊടും

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.45 മുതൽ 6.04 ഉള്ളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ….

സംസ്ഥാനവ്യാപകമായി പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്

ഓണ വിപണി പ്രമാണിച്ച് സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്. വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു…..

60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ

60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗത്തിൽപെട്ട 55781 പേർക്ക് ഓണക്കാലത്ത് തുക ലഭിക്കും. കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾക്ക് നിലവിൽ തുക ലഭിക്കില്ല. പുതുപ്പള്ളി….

ഏഷ്യാ കപ്പ് : ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ ടീമിനെ നയിക്കും. പരുക്ക് മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍….

ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം, ഇന്ത്യയുടെ പ്രഗ്നാനന്ദയ്ക്ക് എതിരാളി മാഗ്നസ് കാള്‍സണ്‍

ഫിഡെ ചെസ് ലോകകപ്പിന്‍റെ ഫൈനലിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആര്‍.പ്രഗ്നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാൾസനാണ്. വൈകീട്ട് 4.15നാണ് മത്സരം തുടങ്ങുക. ലോകകപ്പിലെ പ്രഗ്നാനന്ദയുടെ വിസ്മയകുതിപ്പിൽ ചെസ് ലോകത്തിന്‍റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. ചെസ് ഇതിഹാസം ബോബി ഫിഷറിനും….

മുല്ലപ്പൂ കൈമുഴംകൊണ്ട് അളന്ന് വില്‍പന; കച്ചവടക്കാര്‍ക്കെതിരേ കേസ്, 2000 രൂപ വീതം പിഴ

മുല്ലപ്പൂവ് കൈമുഴം കൊണ്ടളന്ന് വില്‍പ്പന നടത്തിയതിന് ആറ് പൂക്കച്ചവടക്കാര്‍ക്കെതിരേ കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാല്‍ അളവ് ഏകീകൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഇവരില്‍നിന്ന് 2000 രൂപ വീതം പിഴയീടാക്കി. മുല്ലപ്പൂ വില്‍ക്കുന്നത് നിശ്ചിത നീളമുള്ള സ്‌കെയിലില്‍ അളന്നോ ത്രാസില്‍ തൂക്കിയോ ആയിരിക്കണമെന്നാണ്….

ചാന്ദ്രയാൻ–3 ; സോഫ്‌റ്റ്‌ ലാൻഡിങ്‌ നാളെ , ആശയവിനിമയം ചാന്ദ്രയാൻ 2 ഓർബിറ്റർ വഴിയും

ചാന്ദ്രയിറക്കത്തിന്‌ ഒരുദിവസം ബാക്കി നിൽക്കേ ലോകശ്രദ്ധ ചാന്ദ്രയാൻ–3ലേക്ക്‌. ബുധൻ വൈകിട്ട്‌ നിശ്‌ചയിച്ചിരിക്കുന്ന സോഫ്‌റ്റ്‌ലാൻഡിങ്ങിന്‌ അവസാനവട്ട ഒരുക്കങ്ങൾ ഐഎസ്‌ആർഒ ആരംഭിച്ചു. ലാൻഡറിലെ സ്വയംനിയന്ത്രിത സംവിധാനത്തിനുള്ള പ്രവർത്തനക്രമങ്ങളും കമാൻഡുകളും ബംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്‌സിൽനിന്ന്‌ പേടകത്തിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌തു തുടങ്ങി. അതിനിടെ നിലവിൽ ചന്ദ്രനെ….