Author: nammudenadu

ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കില്ല; പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പേര് മാറ്റുമെന്ന വിവാദം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഇന്ത്യ….

പുതുപ്പള്ളി വിധിയെഴുതി , പോളിങ്‌ 74.27% ; വോട്ടെണ്ണൽ വെള്ളിയാഴ്‌ച

പുതുപ്പള്ളിഉപതെരഞ്ഞെടുപ്പിൽ 74.27 ശതമാനം പോളിങ്‌. ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട്‌ ചെയ്‌തു. മുൻ വർഷത്തേക്കാൾ ഒരു ശതമാനം കുറവാണിത്‌. 2021 ൽ പോളിങ്‌ 75.35 ശതമാനമായിരുന്നു. പുരുഷൻമാരുടെ വോട്ടിങ്‌ ശതമാനം 74.4 ആണ്‌. 86,131 പേരിൽ 64,084 പേർ….

സംസ്ഥാനത്ത് മഴ തുടരും, ഏറ്റവും പുതിയ അറിയിപ്പിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഒരിടവേളയ്ക്ക് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ വീണ്ടും ശക്തമാവുകയാണ്. അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായും….

കെഎസ്ആർടിസി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം മാത്രം നേടിയത് 8.79 കോടി രൂപ

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച (സെപ്തംബർ -4 ) ന് പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57891 രൂപ ആണ്. ജനുവരി 16 ലെ….

ആധാര്‍ അപ്‌ഡേഷന്‍: അവസാന തീയതി 14

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് അധികൃതര്‍. ജൂണ്‍ 14 ആണ് മുന്‍പ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കൂടുതല്‍ പേര്‍ക്ക് ആധാര്‍ വിവരങ്ങളില്‍ തിരുത്തൽ വേണ്ടി വരുന്നുവെന്നതിനാലാണ് തീയതി നീട്ടിയത്. myaadhaar.uidai.gov.in….

സഞ്ജു സാംസണ്‍ ലോകകപ്പിനില്ല; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 15 അംഗ ലോകകപ്പ് ടീമിലില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷനാണ് ലോകകകപ്പ് ടീമിലെ ബാക്ക്….

റോബിൻ തുടങ്ങിവച്ചു, ഇപ്പോൾ മറ്റുള്ളവരും പിന്നാലെ: ചങ്കിടിച്ച് കെഎസ്ആർടിസി

കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ നാഷണൽ പെർമിറ്റ് വ്യവസ്ഥകൾ ലഘൂകരിച്ചതിലൂടെ പെർമിറ്റ് നേടി അന്തർസംസ്ഥാന സർവീസുകൾ നടത്താൻ കൂടുതൽ സ്വകാര്യ ബസുകൾ നീക്കം തുടങ്ങി. നാഷണൽ പെർമിറ്റ് നേടുന്ന സ്വകാര്യ ബസുകൾക്ക് റൂട്ട് പെർമിറ്റ് എടുക്കാതെ ദേശീയപാതകളിലൂടെയടക്കം സർവീസ് നടത്താം. ബോർഡ് വച്ച്….

തിരുവോണം ബമ്പർ വിൽപ്പന 50 ലക്ഷത്തിലേക്ക്‌; നറുക്കെടുപ്പ്‌ 20ന്‌

തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്‌ റെക്കോഡ് വിൽപ്പന. വിൽപ്പന ആരംഭിച്ച ആദ്യദിനം നാലരലക്ഷം ടിക്കറ്റാണ്‌ വിറ്റത്‌. അന്നുമുതൽ ദിവസവും ശരാശരി ഒന്നരലക്ഷം ടിക്കറ്റുവരെ വിറ്റുപോകുന്നു. ഇതിനോടകം 44.5 ലക്ഷം ടിക്കറ്റുകൾ ഭാഗ്യാന്വേഷികളുടെ കൈകളിലെത്തി. നറുക്കെടുപ്പ്‌ 20നാണ്‌. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റാണ്….

പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന്‌ അതിശക്ത മഴ

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ചൊവ്വയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. സംസ്ഥാനത്ത്‌ അതിശക്ത മഴയുണ്ടാകും. ചൊവ്വ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ (അതിശക്ത മഴ). ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 204.4 മി.മീ. വരെ മഴ പ്രതീക്ഷിക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ….

യൂട്യൂബ് ഷോര്‍ട്‌സിന് ഉപഭോക്താക്കളേറി; ആശങ്കയില്‍ യൂട്യൂബ് ജീവനക്കാർ

2020 ൽ ഇന്ത്യയിൽ ടിക് ടോക്ക് നിരോധിക്കപ്പെട്ടതിന് ശേഷം 2021 ലാണ് ആഗോള തലത്തിൽ യൂട്യൂബ് ‘ഷോർട്സ്’ എന്നപേരിൽ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ടിക് ടോക്കിന്റെ എതിരാളികളായി വന്ന സേവനങ്ങളിൽ ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയെടുത്തവയിൽ ഒന്നാണ്….