വായ്‌പാ തിരിച്ചടവ്: പ്രമാണം വിട്ടുനൽകാൻ വൈകിയാൽ ദിവസം 5000 പിഴ
വായ്‌പ തിരിച്ചടച്ചശേഷം പ്രമാണം വിട്ടുനൽകുന്നതിന് കാലപരിധി നിശ്‌ചയിച്ച ആർബിഐ ഉത്തരവ് വെള്ളി മുതൽ പ്രാബല്യത്തിൽ. ഇതു പ്രകാരം വായ്പ തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്തുവകകളുടെ യഥാർഥ പ്രമാണങ്ങൾ ബാങ്ക് തിരികെ നൽകണം. വൈകുന്ന ഓരോദിവസത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം….
