Author: nammudenadu

പിഎം കിസാന്‍ സമ്മാൻ നിധി 16-ാം ഗഡു വിതരണം ചെയ്തു; ഗുണഭോക്താവാണോ എന്ന് എങ്ങനെ പരിശോധിക്കാം?

പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം – കിസാന്‍) യോജനയുടെ 16-ാമത്തെ ഗഡു വിതരണം ചെയ്തു. പിഎം കിസാന്‍ പദ്ധതിയുടെ 15-ാം ഗഡുവിതരണത്തിന് 2023 നവംബറിലാണ് അനുമതി നല്‍കിയിരുന്നത്. 2019ലാണ് പിഎം കിസാന്‍ നിധി യോജന കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. പിഎം-കിസാന്‍….

സാമ്പത്തിക പ്രതിസന്ധി: ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങി; പെൻ‌ഷൻ വൈകി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. കൂടാതെ ജീവനക്കാരുടെ പെൻഷനും മുടങ്ങി. ട്രഷറി അക്കൗണ്ടറിൽ പണം എത്തിയെങ്കിലും പിൻവലിക്കാൻ കഴിഞ്ഞില്ല. സാങ്കേതിക തടസമെന്ന് ഔദ്യോഗിക വിശദീകരണം. 5 ലക്ഷത്തോളം ജീവനക്കാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇ ടി….

2000 രൂപ നോട്ടും ഓര്‍മ്മയിലേക്ക്; വിനിമയത്തിലുണ്ടായിരുന്ന 97.62% നോട്ടുകളും ആര്‍ബിഐയിൽ തിരിച്ചെത്തി

രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകൾ പൂര്‍ണമായും ഓര്‍മ്മയാകുന്നു. വിനിമയത്തിലുണ്ടായിരുന്ന 97.62 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കിൽ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിൻ്റെ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകൾ മാത്രമാണ്. നിലവിൽ വിനിമയത്തിലുള്ള….

പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് നിരവധി തൊഴിൽ അവസരങ്ങൾ….

തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന എഡ്യൂക്കേഷ്ണൽ സ്ഥാപനത്തിലേക്ക് “Telecaller, Hotel Management Faculty” എന്നീ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്……. ⭕Job Role: Telecaller cum counselor ▪️Location: Thalayolaparambu▪️Qualification: Plus Two or Above + Good Communication Skill▪️Experience: Freshers/ Experienced▪️Working Time:….

പി എസ് സി മാതൃകയിൽ ദേവസ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം

സംസ്ഥാനത്തെ ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം ഏർപ്പെടുത്തുന്നു. സ്ഥാപനങ്ങളെ അധ്യാപക അനധ്യാപക തസ്തികയിലേക്ക് എസ് സി, എസ് ടി, ഒബിസി സംവരണം ഏർപ്പെടുത്താനാണ് തീരുമാനം. ഫെബ്രുവരി 22ന് ദേവസ്വം മന്ത്രി കെ….

റേഷൻ കാർഡ് മാറ്റത്തിനായി എല്ലാ മാസവും 19 വരെ അപേക്ഷിക്കാം

ഗുരുതര രോഗബാധിതർക്ക് റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് എല്ലാ മാസവും 19-ാം തീയതി വരെ അപേക്ഷ നൽകാമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്. മറ്റുള്ളവർക്ക് ഓൺലൈനായി അപേക്ഷ വിളിക്കുന്ന….

കേന്ദ്രത്തിൽ നിന്ന് 4,000 കോടി; സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ല

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമായി കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു. ശമ്പളവും പെൻഷനും മുടങ്ങില്ല. കേന്ദ്രത്തിൽ നിന്ന് ഫണ്ട് എത്തിയതോടെ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ നിന്ന് മാറി. 2,736 കോടി നികുതിവിഹിതമെത്തി. കൂടാതെ ഐജിഎസ്ടി വിഹിതവും ലഭിച്ചു…..

പഴയ വാഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ ശ്രദ്ധിക്കണം; മുന്നറിയിപ്പ് നല്‍കി എംവിഡി

പഴയ വാ​ഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കി മോട്ടോർവാ​ഹന വകുപ്പ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തൂക്കി വിറ്റ വാഹനം….

രാത്രിയും ചുട്ടുപൊള്ളുന്നു; നാട് കൊടുംവേനലിന്റെ പടിക്കല്‍, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വരാനിരിക്കുന്ന കൊടുംവേനലിൻ്റെ സൂചന നൽകി കേരളത്തിൽ പകലിനൊപ്പം രാത്രിയും ചുട്ടുപൊള്ളുന്നു. രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് ചൊവ്വാഴ്ച‌ കോട്ടയത്ത് (38.5 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ പല സ്ഥലങ്ങളിലും 40 ഡിഗ്രി രേഖപ്പെടുത്തിയതായും പറയുന്നു. കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ കണക്കുപ്രകാരം….

നീര്‍പ്പാറ – തലയോലപ്പറമ്പ് – തട്ടാവേലി – ആലിൻചുവട് റോഡ് ഉദ്ഘാടനം ഇന്ന് വൈകിട്ട്

നീർപ്പാറ-തലയോലപ്പറമ്പ്- തട്ടാവേലി-ആലിൻചുവട് റോഡിന്റെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന്( ഫെബ്രുവരി 29) വൈകിട്ട് 4.30 ന് നിർവഹിക്കും. തട്ടാവേലി ജംഗ്ഷനിലുളള ഓപ്പണ്‍ സ്‌റ്റേജില്‍ നടക്കുന്ന പരിപാടിയില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത….