Author: nammudenadu

ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ, പന്തളത്ത് തേങ്ങയുടച്ച് മാലയൂരി മടങ്ങുന്നു

അനിയന്ത്രിത തിരക്കിന്റെ സാഹചര്യത്തിൽ, ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ പന്തളത്ത് നിന്നും മടങ്ങുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി മടങ്ങുന്നത്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ….

നവകേരള സദസ്സ് കോട്ടയം ജില്ലയിലെ പരിപാടികൾ ഇങ്ങനെ

ഡിസംബർ 12 ചൊവ്വ, ഉച്ചകഴിഞ്ഞ് 3:00– മുണ്ടക്കയം (പൂഞ്ഞാർ മണ്ഡലം) സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ട്, മുണ്ടക്കയം വൈകിട്ട് 4:00 പൊൻകുന്നം (കാഞ്ഞിരപ്പള്ളി മണ്ഡലം) ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, പൊൻകുന്നം വൈകിട്ട് 5:00 പാലാ (പാലാ മണ്ഡലം)….

ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇരുചക്ര വാഹനങ്ങള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ബൈക്ക് യാത്രികന് കൂടുതല്‍ സംരക്ഷണം നല്‍കുവാന്‍ ഇത് അത്യന്താപേക്ഷിതാണ്. പൊതുവെ ആളുകൾ ഹെൽമറ്റ് ധരിക്കുന്നത് പോലീസിനെ പേടച്ചും ചലാനും മറ്റും ഒഴിവാക്കാനുമാണ്. എന്നാൽ ഈ രീതി തെറ്റാണ്. ബൈക്ക് ഓടിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഹെൽമറ്റ്….

2025 ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള ട്രക്കുകൾക്കും….

വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറയ്‌ക്കാം

സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്. പല തിരക്കുകള്‍ക്കിടയിലും ജോലിത്തിരക്ക് ഏറുമ്പോഴും മാനസിക സമ്മര്‍ദ്ദം കൂടുമ്പോഴുമെല്ലാം നാമെല്ലാവരും വീട്ടിലേക്കെത്താനാണ് ആഗ്രഹിക്കാറുള്ളത്. മനസിന് ആശ്വാസം ലഭിക്കാനും പോസിറ്റീവ് എനര്‍ജി ലഭിക്കാനുമാണ് നാം വീട്ടിലേക്കെത്തുന്നത്. എന്നാല്‍ വീട് മുഴുവന്‍ നെഗറ്റീവ്….

കശ്മീരിന് പരമാധികാരമില്ല; പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക….

സൗജന്യമായി ആധാർ പുതുക്കാനാകുക ഡിസംബർ 14 വരെ

ആധാർ കാർഡ് ഉടമകൾക്ക് അവരുടെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനോ തിരുത്താനോ ഏതാനും ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. യുഐഡിഎഐ പറയുന്നത് അനുസരിച്ച്, ഫ്രീയായി ആധാർ പുതുക്കാനുള്ള അവസാന തിയതി ഡിസംബർ 14 ആണ്. ഓഫ്‌ലൈനായി ആധാർ പുതുക്കയാണെങ്കിൽ, അതായത് ആധാർ സെന്ററുകളിൽ….

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം,….

ശബരിമലയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്; പാതകളില്‍ വാഹനങ്ങളുടെ നീണ്ടനിര

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ പത്തനംതിട്ടയില്‍ പലയിടത്തും ഗതാഗത ക്രമീകരണവുമായി പോലീസ്. ശബരിമലയിലേക്കുള്ള പാതകളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിച്ചാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടശേഷമാണ് തീര്‍ത്ഥാടകരെ നിലയ്ക്കലിലേക്ക് വിടുന്നത്. ഗതാഗത നിയന്ത്രണത്തെതുടര്‍ന്ന് മണിക്കൂറുകളോളമാണ് അയ്യപ്പ ഭക്തര്‍ ഇടത്താവളങ്ങളില്‍ കാത്തുനില്‍ക്കേണ്ടിവരുന്നത്…..

ഈ വേദനസംഹാരി ഉപയോഗിക്കാറുണ്ടോ? ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് കേന്ദ്ര മുന്നറിയിപ്പ്

തലവേദന, ആർത്തവ വേദന, പേശീവേദന,സന്ധിവേദന എന്നീ പ്രശ്നങ്ങള്‍ക്കു പരിഹാരമായി കാലാകാലങ്ങളായി ഇന്ത്യയിൽ ഉപയോഗിച്ചു വന്നിരുന്ന മരുന്നാണ് മെഫ്താൽ സ്പാസ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാന്‍ കഴിയുന്ന ഓവര്‍ ദി കൗണ്ടര്‍ മെഡിസിനാണ് ഇത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഈ മെഫെനാമിക് ആസിഡിന്റെ പാർശ്വഫലങ്ങളെപ്പറ്റി മുന്നറിയിപ്പ്….