കെ പദ്മകുമാര്‍ ജയില്‍ മേധാവി; ഷെയ്ഖ് ദര്‍വേശ് സാഹിബ് ഫയര്‍ഫോഴ്‌സ് തലപ്പത്ത്
സംസ്ഥാന പൊലീസ് തലപ്പത്ത് സമഗ്ര മാറ്റം. പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ക്ക് ദർവേസ് സാഹിബിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും. ബി സന്ധ്യ, ആനന്ദകൃഷ്ണൻ….










