സംസ്ഥാനത്തെ ആദ്യ ഐഎസ്ഒ സർട്ടിഫിക്കേഷനുമായി കോട്ടയം കലക്ടറേറ്റ്
കേരളത്തിലെ ആദ്യ ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കലക്ടറേറ്റായി കോട്ടയം. പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചതെന്ന് കലക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു. റെക്കോഡുകളുടെ….










