എഐ ക്യാമറ കണ്ടെത്തിയ പിഴയിൽ നിങ്ങൾ നിരപരാധിയാണെങ്കിൽ കാശ് പോകാതിരിക്കാൻ മാർഗമുണ്ട്
എഐ ക്യാമറ കണ്ടെത്തിയ പിഴയിൽ നിങ്ങൾ നിരപരാധിയാണെങ്കിൽ പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്‌സ്‌മെന്റ് ആർടിഒ-യ്ക്കാണ് നൽകേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീൽ നൽകുന്നതിന് രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ….










