ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 4 വരെ

സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബര്‍ 4 (വ്യാഴാഴ്‌ച) വരെ ഉണ്ടായിരിക്കുന്നതാണ്. നാളെ (31-08-’25)
റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്.

സെപ്റ്റംബർ 5 (വെള്ളിയാഴ്‌ച) മുതൽ 8 (തിങ്കളാഴ്‌ച) വരെ റേഷൻ കടകൾക്ക് അവധി ആയിരിക്കും. സെപ്റ്റംബർ മാസത്തെ
റേഷൻ വിതരണം, സെപ്റ്റംബര്‍ 9 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്