Tag: ration

വെള്ളക്കാർഡിന് ഏഴു കിലോ അരി, നീലക്കാർഡിന് പ്രത്യേക വിഹിതമായി 13 കിലോ അരി

ഓണക്കാലത്തെ വിലക്കയറ്റം തടയാൻ റേഷൻ കടകൾ വഴി കൂടുതൽ ഭക്ഷ്യധാന്യം വിതരണത്തിന്. വെള്ളക്കാർഡിന്റെ അരിവിഹിതം നാലുകിലോയിൽ നിന്ന് ഏഴു കിലോയാക്കി ഉയർത്തി. 10 കിലോ അരി 26 രൂപ നിരക്കിൽ പ്രത്യേക വിഹിതമായും നൽകും. ആകെ 17 കിലോ. രണ്ടുകിലോ ഗോതമ്പും….

അരിയും ഗോതമ്പും ഇനി എടിഎമ്മിൽ; സംസ്ഥാനത്ത് പുത്തൻ പരീക്ഷണത്തിന് ഭക്ഷ്യവകുപ്പ്

അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എ.ടി.എമ്മിലൂടെ (ധാന്യവിതരണ യന്ത്രം) ലഭ്യമാക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ ആലോചിക്കുന്നത്. 24 മണിക്കൂറും….

രണ്ടുമാസത്തെ റേഷൻ ഒന്നിച്ചുനൽകുന്നത് നിർത്തി; നീലക്കാർഡിനുള്ള അധിക അരിവിഹിതവും നിർത്തി

സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് രണ്ടുമാസത്തെ റേഷൻ ഒന്നിച്ചുനൽകുന്നത് നിർത്തി. ഏപ്രിൽ, മേയ് മാസങ്ങളിലെ വിഹിതം ഒന്നിച്ചുനൽകിയപ്പോൾ പല താലൂക്കുകളിലും വിതരണം താളംതെറ്റിയതിനെത്തുടർന്നാണ് ജൂൺ മുതൽ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം നൽകാൻ ഭക്ഷ്യവകുപ്പു തീരുമാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തെ ധാന്യം ഒന്നിച്ചുനൽകാൻ….

ഏപ്രിൽ ഒന്നുമുതൽ കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്

ലോറികളിൽ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുന്നതടക്കം റേഷൻ അരിയിൽ തട്ടിപ്പ് നടത്തി കരിഞ്ചന്തയിൽ എത്തിക്കുന്നത് തടയാൻ കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്. അരി എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നെടുത്ത് എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിക്കുന്നതും അവിടെ നിന്ന് റേഷൻ കടകളിലെത്തിക്കുന്നതും നിരീക്ഷിക്കും. ഈ രണ്ട് വഴികളിലൂടെയാണ്….

ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 4 വരെ

സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബര്‍ 4 (വ്യാഴാഴ്‌ച) വരെ ഉണ്ടായിരിക്കുന്നതാണ്. നാളെ (31-08-’25)റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. സെപ്റ്റംബർ 5 (വെള്ളിയാഴ്‌ച) മുതൽ 8 (തിങ്കളാഴ്‌ച) വരെ റേഷൻ കടകൾക്ക് അവധി ആയിരിക്കും. സെപ്റ്റംബർ മാസത്തെറേഷൻ വിതരണം, സെപ്റ്റംബര്‍….

റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണം; മെയ് 31 വരെ കാത്തിരിക്കേണ്ടെന്ന് പൊതുവിതരണ വകുപ്പ്

റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ. മെയ് മാസത്തെ റേഷന്‍ വിഹിതം ലഭിക്കാൻ 31 വരെ കാത്തിരിക്കരുതെന്നും പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കൂടാതെ ജൂൺ മാസത്തെ റേഷൻ വിതരണം‍ മൂന്നിന് തുടങ്ങുമെന്നും….

മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി

സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്. രാവിലെ പത്ത് മണി മുതൽ റേഷൻ….

സാങ്കേതികതകരാർ: റേഷന്‍ മസ്റ്ററിംഗ് നിർത്തിവച്ചു

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്. സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി….

റേഷൻ കാർഡുകളുടെ വിതരണം നാളെ മുതൽ

സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാർഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അർഹരായ 15000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാർഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ വൈകുന്നേരം നാല് മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്….

റേഷൻ വ്യാപാരികൾ സമരത്തിലേയ്ക്ക്

വേതനം കിട്ടിയിട്ട് രണ്ട് മാസം പിന്നിട്ടതിനാല്‍ കടയടച്ച് സമരത്തിനൊരുങ്ങി റേഷൻ വ്യാപാരികൾ. സംസ്ഥാന റേഷൻ വ്യാപാരി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ 16ന് അടച്ചിടും. സെക്രട്ടേറിയറ്റ് പടിക്കൽ വ്യാപാരികൾ സമരവും നടത്തും. നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. രണ്ടുമാസത്തെ….