ജൂൺ മാസത്തെ റേഷന്‍ വിതരണം രണ്ട് ദിവസം കൂടി നീട്ടി. ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൂടി റേഷന്‍ വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
റേഷന്‍വിതരണം തിങ്കളാഴ്ച വരെ നീട്ടി