Skip to content
നമ്മുടെ നാട്
നമ്മുടെ നാട്
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups
നമ്മുടെ നാട്

നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ

Posted on 3 August 20233 August 2023 by nammudenadu

ഈ വർഷം മെയ് മാസത്തിൽ, ഡിസംബർ 31 മുതൽ കുറച്ച് കാലമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ. അക്കൗണ്ടുകളുടെ ദുരുപയോഗം തടയാനാണിത് എന്ന് ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു.

നീണ്ട കാലത്തോളം നിഷ്‌ക്രിയമായി കിടന്ന അക്കൗണ്ട് ഒന്നെങ്കിൽ ക്രെഡൻഷ്യൽസ് മറന്നുപോയതുകൊണ്ടോ മറ്റോ നിഷ്ക്രിയമായതായിരിക്കാം. അതുകൊണ്ട് തന്നെ ഈ അക്കൗണ്ടുകളിലൊന്നും two-factor authentication സജ്ജീകരിച്ചിട്ടുണ്ടാകില്ല. അതിനാൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ സുരക്ഷിതമാകാതിരിക്കാനും സാധ്യതയുണ്ട്.

Posted Under Latest Newsaccount google unuse

Post navigation

ഭക്ഷ്യസുരക്ഷാ പരിശോധന: 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
ഹയർ സെക്കൻഡറി പരീക്ഷ: എൻസിസി കെഡറ്റുകളുടെ ഗ്രേസ് മാർക്ക് ഉയർത്തി

Recent Posts

  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • കടയിൽ നിന്ന് വാങ്ങിയ പുതുവസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കാറുണ്ടോ
  • ഡിജിറ്റൽ പേയ്‌മെന്റുകൾ ഇനി പഴയതു പോലല്ല, പണമിടപാടിൽ വരുന്നത് വൻമാറ്റം
  • സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും,​ പ്രവേശന നടപടി മേയ് 2 മുതൽ
  • ടച്ച് സ്‌ക്രീനുകൾക്ക് പിന്നിലെ ശാസ്ത്രം: ഇവ യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

LATEST NEWS

© നമ്മുടെ നാട് 2026
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups