Tag: yellow alert

ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ യെല്ലോ അലർട്ട്‌

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി ക്ഷയിച്ച്‌ ചക്രവാതച്ചുഴിയായതായി കാലാവസ്ഥാ വകുപ്പ്‌. നിലവിൽ തെക്കൻ ഒഡീഷയ്‌ക്ക്‌ സമീപമായാണ്‌ ചക്രവാതച്ചുഴി നിലനിൽക്കുന്നത്‌. സംസ്ഥാനത്ത്‌ ഞായർ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. മറ്റിടങ്ങളിൽ മിതമായ മഴയുണ്ടാകും. വ്യാഴം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,….

മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാന വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്….

സംസ്ഥാനത്ത് 2 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

ചൊവ്വ, ബുധൻ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ വ്യക്തമാക്കി. ചൊവ്വാഴ്‌ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ്….