രാത്രിയും ചുട്ടുപൊള്ളുന്നു; നാട് കൊടുംവേനലിന്റെ പടിക്കല്‍, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
വരാനിരിക്കുന്ന കൊടുംവേനലിൻ്റെ സൂചന നൽകി കേരളത്തിൽ പകലിനൊപ്പം രാത്രിയും ചുട്ടുപൊള്ളുന്നു. രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് ചൊവ്വാഴ്ച കോട്ടയത്ത് (38.5 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ പല സ്ഥലങ്ങളിലും 40 ഡിഗ്രി രേഖപ്പെടുത്തിയതായും പറയുന്നു. കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ കണക്കുപ്രകാരം….




