വാട്‌സാപ്പിൽ ഇനി ഫോൺ നമ്പറില്ലാതെ ചാറ്റ് ചെയ്യാം; യൂസർനെയിം റിസർവേഷൻ ആരംഭിച്ചു
ഇനിമുതൽ മറ്റുള്ളവർക്ക് ഫോൺ നമ്പർ കൈമാറാതെ തന്നെ വാട്‌സാപ്പിൽ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ വരുന്നു. ഈ വർഷം അവസാനം ഔദ്യോഗികമായി പുറത്തിറങ്ങുന്ന ഈ ഫീച്ചറിനായി യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ ഘട്ടങ്ങളായി മാത്രമായിരിക്കും….
