വാട്‌സ്ആപ്പില്‍ ഓണ്‍ലൈനില്‍ ഉളളവരെ കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗം
മിക്കവാറും എല്ലാ മെസേജിംഗ് പ്ലാറ്റ്‌ഫോമിലും ആളുകള്‍ ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ നമുക്ക് അറിയാന്‍ കഴിയും. എന്നാല്‍ വാട്‌സ്ആപ്പില്‍ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ള ഒരാള്‍ ഓണ്‍ലൈനില്‍ എത്തിയാല്‍ അറിയാന്‍ ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. എന്നാലിതാ വാട്‌സ്ആപ്പില്‍ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ ഓണ്‍ലൈനില്‍ വന്നാല്‍ നമ്മുടെ….
