Tag: waste management rules

100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് 3 ദിവസം മുമ്പ് അനുമതി നിര്‍ബന്ധം

കേരളത്തില്‍ മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍. 100 ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന പൊതുപരിപാടികളോ, വീട്ടുചടങ്ങുകളോ നടത്തുന്നതിന് കുറഞ്ഞത് 3 പ്രവൃത്തി ദിവസങ്ങള്‍ക്ക് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണം. മാലിന്യം വേര്‍തിരിക്കല്‍, ഹരിത കര്‍മ്മ സേനയുടെ യൂസര്‍….