80കളിലെ വിന്റേജ് വൈറൽ ട്രെന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോകത്തിന്റെ ഏതോ കോണിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട 80കളിലെ വിന്റേജ് വൈറൽ ട്രെൻഡിൽ പിടിച്ചു നിൽക്കാൻ കൂടെക്കൂടിയവരാണ് നമ്മൾ മലയാളികളും. ഇൻസ്റ്റഗ്രാം തുറന്നാൽ ഇപ്പോള്‍ ബോളിവുഡ് സ്റ്റൈൽ മുതൽ ഇങ്ങ് കേരളാ സ്റ്റൈലിൽ വരെ 80 സ് യുവാക്കളുടെ ചിത്രങ്ങളും വീഡിയോകളും. ഗ്യാങ്സ്റ്റർ….
