Tag: vantara gujarat

ദയാവധത്തിന് വിധിയെഴുതിയ ആനക്കുട്ടിക്ക് വൻതാരയിൽ ചികിത്സ; വിമാനമാർഗം ഗുജറാത്തിലെത്തിക്കും

ജനിച്ചപ്പോൾ തന്നെ ഉപേക്ഷിക്കപ്പെട്ട്, പിന്നീട് ഗുരുതരമായി പരിക്കേറ്റ് ദയാവധത്തിന് വിധി എഴുതിയ കോടനാട് അഭയാരണ്യത്തിലെ 18 മാസം പ്രായമുള്ള ആനക്കുട്ടിയെ അത്യാധുനിക ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് മാറ്റി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനമാർഗമാണ് ആനക്കുട്ടിയെ ഗുജറാത്തിലേക്ക്….